Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവ് ചില മാധ്യമങ്ങളെ നിരാശ ബാധിക്കുന്ന അവസ്ഥയിലേക്ക്…
തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം മെസിക്കും അര്‍ജന്റീന ടീമിനും കായിക കേരളം വീരോചിതമായ സ്വീകരണമായിരിക്കും നല്‍കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മെസിയുള്‍പ്പെടെയുളള അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തും എന്നത്…
മരുന്നിലും കൈവച്ച് ട്രംപ്; കൂപ്പുകുത്തി ഓഹരി വിപണി
ഓഹരിവിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്ക്ക് നൂറ്…
കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പൊലീസ്…
കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.റൂറല്‍ ഹെഡ്ക്വാട്ടേഴ്സിലെ സീനിയര്‍ സിപിഒ ജിജിന്, സിപിഒ ഷിനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.…
ഇന്ത്യ ലോകോത്തര നിലവാരമുള്ള പാതകളും പാലങ്ങളും നിര്‍മിക്കുന്നു, കുഴികളെക്കുറിച്ചുള്ള പരാതി നിര്‍ത്തി…
ന്യൂഡല്‍ഹി: രാജ്യത്തെ റോഡുകളിലെ കുഴികളെ കുറിച്ച് പരാതി ഉന്നയിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്യാതെ ആധുനിക അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കൂടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യവസായ പ്രമുഖനും…
സല്മാന് റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്സസ്’ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി…
എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ നോവലായ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1988-ല്‍ 'ദ…
കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി…
വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി…
മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം…
മഴ മുന്നറിയിപ്പ് പുതുക്കി; കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച്…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച്…
