Main Banner
Browsing Category

News

ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ 50ലേറെ വട്ടം കുത്തി രണ്ടാം ഭാര്യ; ദേഷ്യം തീരാതെ വീണ്ടും ചവിട്ടി, യുവതി…

ഭോപ്പാല്‍: വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ യുവതി.മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച്‌…

18 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും, തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട; കടങ്ങോട് സ്വദേശി…

പെരുമ്ബിലാവ്: തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട. 18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടില്‍ ജയപ്രകാശ് (54) ആണ് കുന്നംകുളം അഡിഷണല്‍ സബ്…

ഹൃദയമിടിപ്പിന് വ്യതിയാനം, ലക്ഷങ്ങളുടെ ചികിത്സ വേണം; അട്ടപ്പാടിയില്‍ നിന്ന് നവജാത ശിശുവുമായി പാഞ്ഞു,…

പാലക്കാട്: ഗര്‍ഭാവസ്ഥയില്‍ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാല്‍ ജനന തീയതിയ്ക്ക് മുന്‍പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂര്‍ മെഡിക്കല്‍…

ട്രെയിനിടിച്ച്‌ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി.ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട്…

സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു, 3 പവൻ മാല…

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ ബൈക്കില്‍ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്ബാവൂർ പൊലീസ് പിടികൂടി.തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്ബില്‍ ആന്‍റണി അഭിലാഷ്…

മുന്തിയ ഹോട്ടലുകളില്‍ താമസം; ഹോട്ടലിലും ടാക്സിയിലും കൊടുത്ത് പണം വെളുപ്പിക്കും; സഞ്ജയ് പിടിയിലായത്…

തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാളെ തമ്ബാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്.കള്ളനോട്ടുമായെത്തി മുന്തിയ ഹോട്ടലുകള്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി…

യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, ഇരുവര്‍ക്കും ഗുരുതര പരിക്ക്

കൊല്ലം: നല്ലിലയില്‍ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.കൊല്ലം പുന്നൂർ കളയ്ക്കല്‍ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ…

കഴുകാൻ തോട്ടിലിറങ്ങിയപ്പോള്‍ കണ്ടത് ഒരു കാലും തലയോട്ടിയും, ഉപ്പുതറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മനുഷ്യ…

ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടില്‍ ആഴ്ചകള്‍ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്ബനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങള്‍ ഒഴുകിയെത്തിയ നിലയിലാണ്…

വരുന്നു അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി…

ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു

ഹരിപ്പാട് : ആലപ്പുഴയില്‍ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്ബില്‍ ഉത്തമന്‍റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്.ഇന്ന് വൈകിട്ട്…