Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരൻ്റെ ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു
മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രക്കിടെ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂർ സ്വദേശി ജിബിൻ എന്ന യാത്രക്കാരൻ്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക്…
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരിയാണ് മരിച്ചത്.18 വയസ്സായിരുന്നു.
ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം…
ശബരിമല തീര്‍ത്ഥാടകരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, തീര്‍ത്ഥാടകന്റെ കൈക്ക് മുറിവേറ്റു
പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു.പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്…
അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക പഠനം കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം …
തിരുന്നാവായ : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗക്കാർ താമസിക്കുന്ന അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക
പഠന കേന്ദ്രം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച്
തിരൂർ ബ്ലോക്ക്…
അറബിക്കടലിന് മുകളില്‍ ന്യുനമര്‍ദം, ആൻഡമാൻ കടലിന് മുകളില്‍ ചക്രവാതചുഴി; മഴ തുടരും, നാല് ജില്ലകളില്‍…
തിരുവനന്തപുരം: ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യ കിഴക്കൻ അറബിക്കടലിന് മുകളില്‍ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇന്ത്യൻ…
തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു…
തൃശൂർ: തമിഴ് നാട് വാല്‍പ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കുട്ടിയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല…
വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവിനെ തേടി അന്വേഷണം, അവസാനിച്ചത് മലപ്പുറം എംഎസ്പി ക്യാമ്ബിന് സമീപം…
മലപ്പുറം: കമ്ബിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയില്‍ മോഷണം പതിവ്.അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലില്‍ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്.…
‘കൊല്ലം സ്വദേശി ദേവനാരായണൻ’, ആള്‍മാറാട്ടം നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച്…
മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവിനും 25,000 രൂപ…
ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ചാലിശ്ശേരി ആലിക്കരയില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലിക്കര അത്താണി പറമ്ബില്‍ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി…
ബൈക്ക് മുൻപിലെ വാഹനത്തില്‍ തട്ടി റോഡിലെ കുഴിയില്‍ വീണ ശേഷം മതിലില്‍ ഇടിച്ചുനിന്നു; രണ്ട്…
കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്.തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.…
