Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
4 മണിക്കൂര്‍ നീണ്ട തെരച്ചില്‍; ചാടിപ്പോയ പ്രതിയെ വലയിലാക്കി പൊലീസ്, പിടികൂടിയത് ചതുപ്പില്‍…
എറണാകുളം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…
എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി കുറുവാസംഘത്തിലെയാള്‍ ചാടിപ്പോയി; നഗരത്തില്‍…
എണറാകുളം: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…
വനത്തിനുള്ളില്‍ കയറി എക്സൈസ്, പരിശോധനയില്‍ കണ്ടത് വാറ്റ് കേന്ദ്രം; 465 ലിറ്റര്‍ കോടയും…
ഇടുക്കി: അടിമാലിയില്‍ വനത്തിനുള്ളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തില്‍ കുറത്തികുടി…
സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം – വിമന്‍ ഇന്ത്യ മൂവ്മെന്റ്
തിരൂർ : വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശിയ തലത്തിൽ ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തുന്ന സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്വം എന്ന ക്യാപയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ ഇ. എം. എസ് കമ്മ്യുണിറ്റി…
‘വലിപ്പം കുറവാണേലെന്താ മൂര്‍ഖനാ…’, പെഡല്‍ ഫാൻ പിന്നാലെ കസേരക്കാലിലും ചുറ്റി…
തിരുവനന്തപുരം: കിടപ്പുമുറിയില്‍ നിന്ന് അപരിചിത ശബ്ദം കേട്ട് പരിശോധിച്ച വീട്ടുകാർ കണ്ടെത്തിയത് മൂർഖൻ പാമ്ബിനെ.കാട്ടാക്കട എസ് എൻ നഗർ ദാമോദരൻ പിള്ളയുടെ ഇടുപടിക്കല്‍ വീട്ടില്‍ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് പാമ്ബിനെ കണ്ടെത്തിയത്.…
പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും…
പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്ബതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്.പാലക്കാട് ആനക്കര സ്പെഷ്യല്‍ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം…
നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക…
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന.അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ്…
തിളച്ച ചായ തെറിച്ചുവീണ് ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളല്‍; എയര്‍ലൈനെതിരെ കേസ്, 1 കോടി നഷ്ടപരിഹാരം…
ഫിലാദല്‍ഫിയ: ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിനെതിരെ കേസ് കൊടുത്ത് യുഎസിലെ ഫിലാദല്‍ഫിയ സ്വദേശി. വിമാനത്തിനുള്ളില്‍ വെച്ച് ചായ തെറിച്ച് വീണ് തന്‍റെ ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളലേറ്റെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കേസ് കൊടുത്തത്.സെപ്തംബര്‍…
കവുങ്ങിലെ അടയ്ക്കകള്‍ പതിവായി മോഷണം പോകുന്നു; കര്‍ഷകന്‍റെ വിഷമം പരിഹരിക്കാൻ പൊലീസിറങ്ങി, പ്രതികള്‍…
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം വെള്ളനൂരിലെ അടക്ക മോഷണത്തില്‍ രണ്ട് പേര്‍ കുന്ദമംഗലം പൊലീസിന്‍റെ പിടിയില്‍.ചെറൂപ്പ സ്വദേശിയായ കുറ്റിക്കടവ് കാളമ്ബാലത്ത് വീട്ടില്‍ ജംഷീർ (28) അരീക്കോട് സൗത്ത് പുത്താലം ആലുങ്ങല്‍ തൊടി സവാദ് (30)…
തളിക്കുളം ഹാഷിദ കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; ക്രൂരമായ കൊലപാതകം നടന്നത് പ്രസവം കഴിഞ്ഞ്…
തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകള്‍ ഹാഷിദയെ (24) കൊലപ്പെടുത്തിയ…
