Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പിഴ ചുമത്തി ആര്‍ബിഐ; ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 59 ലക്ഷം
ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ നിരക്ക്, 'ബാങ്കുകളിലെ ഉപഭോക്തൃ സേവനം' എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.ബാങ്ക്…
ബൈക്കപകടം: 2 യുവാക്കള്‍ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്.എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി…
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേര്‍പെട്ടു; മതിലില്‍ ഇടിച്ച് വീണ്ടും പിന്നോട്ട്, രക്ഷകനായി മനോജ്
മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ലോറിയുടെ ക്യാമ്ബിൻ വേർപ്പെട്ടു. ലോറിയില്‍ നിന്ന് ചാടി ഇറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു.പിന്നാലെ ഡ്രൈവർ ഇല്ലാതെ ഓടിയ ലോറി സമീപത്തെ മതിലില്‍ ഇടിച്ചു. വീണ്ടും ലോറി പിന്നിലേക്ക്…
തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ തൂങ്ങിക്കിടന്നു, തെങ്ങില്‍ തടഞ്ഞ് യാത്രക്കാരൻ്റെ മൃതദേഹം…
തിരുവനന്തപുരം: മരുതൂര്‍ തോടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്‍റെ മൃതദേഹം കണ്ടെത്തി.അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് അകലെ തെങ്ങിൻ്റെ തടിയില്‍ തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ…
പാലക്കാട്ടെ പുകമറ രാഷ്ട്രീയം ഗുണം ചെയ്യുക ആര്‍ക്ക്?
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്‍ച്ചയുമെങ്കില്‍ ഈയടുത്ത കാലത്തായി ജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടയില്ലാ…
തിരൂരിലെ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന7 വയസുകാരൻ മരിച്ചു; അപകടമുണ്ടായത് ഇന്നലെ
മലപ്പുറം: മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തില്‍ മതിലിനും കാറിനും ഇടയില്‍…
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലില്‍ ബസുകള്‍ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലില്‍ ഇടിച്ചതിനുശേഷം കെഎസ്‌ആര്‍ടിസി ബസിലിടിച്ചത്.അപകടത്തില്‍ യാത്രക്കാർക്ക്…
ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ…
വീട്ടിലെ അടുക്കളയില്‍ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളില്‍ മൂര്‍ഖൻ പാമ്ബ്; തലനാരിഴക്ക്…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി.തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്.…
വായുമലിനീകരണം; ഗുണനിലവാര സൂചിക ഇന്ന് രാവിലെ 383, ശ്വാസകോശ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്
ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്.മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ ശ്വാസകോശസംബന്ധമായ…
