Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം…
കനകക്കുന്നില്‍ ലൈറ്റ് കാണാൻ പോകാൻ തയാറെടുക്കുകയാണോ?; ഇന്ന് വൈകിട്ട് ആറ് മുതല്‍ എട്ട് വരെ…
തിരുവനന്തപുരം: കനകക്കുന്നിലൊരുക്കിയിരിക്കുന്ന ന്യൂ ഇയര്‍ കാഴ്ചകള്‍ കാണാന്‍ ഇന്ന് വൈകിട്ട് നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതല്‍ എട്ട് മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.വസന്തോത്സവം, ന്യൂ ഇയര്‍ ലൈറ്റ് ഷോ…
കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്‌റൂഫ് - റുമാന ദമ്ബതികളുടെ മകന്‍ അസ്‌ലം നൂഹ് ആണ് മരിച്ചത്.വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുഞ്ഞ് മണ്ണു…
റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: റോഡ് നിര്മാണത്തിനിടെ നിര്മിച്ച കലുങ്കില് വീണ് കാല്നട യാത്രക്കാരന് ദാരുണാന്ത്യം. വടകര വില്യാപ്പള്ളിയിലാണ് അപകടം.പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന റോഡിന് സമീപം വീണ…
തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍…
ബംഗാള്‍ സ്വദേശിയുടെ കുഞ്ഞ് മരിച്ച നിലയില്‍; കഴുത്തില്‍ പാട്; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബേലാഗച്ചി സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നാല് വയസായിരുന്നു പ്രായം. കുഞ്ഞിന്റേത് കൊലപാതകമെന്നാണ്…
ഒരു വോട്ടിന്‍റെ വിജയത്തില്‍ പഞ്ചായത്തിലേക്ക്; ശാലുമോള്‍ ഇടുക്കിയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത്…
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും സ്വന്തമാക്കിയിരിക്കയാണ് 24കാരി ശാലുമോള്‍ സാബു.ബൈസണ്‍വാലി പഞ്ചായത്തിലേക്ക് 13ാം വാർഡായ…
നിയമസഭ തെരഞ്ഞെടുപ്പ്; കേരള യാത്രയ്ക്ക് ഇടതുമുന്നണി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരള യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.ജാഥകള്‍ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.
അതേ സമയം കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ്…
പുതിയ 2 വിമാനക്കമ്ബനികള്‍ കൂടെ: ഒന്നിന്‍റെ ആസ്ഥാനം കേരളം; യുഎഇ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുറയുമോ?
ഇന്ത്യൻ വ്യോമയാന മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി രണ്ട് പുതിയ വിമാനക്കമ്ബനികള്‍ക്ക് അനുമതി നല്‍കി.കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ അല്‍ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ…
റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ നിറംമാറ്റം; വെള്ളവും അരിയും നീല കളറിലായി
കോട്ടയം: മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ അരിയും വെള്ളവും നീല നിറത്തിലായി.മുണ്ടക്കയം ഏന്തയാര്‍ സ്വദേശി ബിജു തോമസിനാണ് ഈ അനുഭവം നേരിട്ടത്. ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന്…
