Main Banner
Browsing Category

News

പിഎസ്‍സി നിയമനത്തിന് അധിക മാര്‍ക്ക് നല്‍കാൻ 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി; വടംവലി ഉള്‍പ്പെടെ…

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളില്‍ അധിക മാർക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളില്‍…

രമ്യ മരിച്ചു കിടന്നത് കട്ടിലില്‍, അനൂപ് അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍; നിര്‍ണായകമായി…

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപ് മോഹൻ (37), ഭാര്യ രമ്യമോള്‍…

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലിലെത്തും, കേരളത്തില്‍ വീണ്ടും അതിശക്ത മഴ സാധ്യത;…

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച്‌ മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ്…

കുന്നംകുളം പൊലീസ് ബെംഗളൂരുവിലെത്തി ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടി

തൃശൂര്‍: ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതിയെ കുന്നംകുളം പൊലീസ് ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കൊളവല്ലൂര്‍ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടില്‍ രാഖിലി (28) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള…

നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂർ ജിലി ഭവനത്തില്‍ ജസ്റ്റിനാണ് (50) മരിച്ചത്.ബുധനാഴ്ച പുലർച്ച 5.30ന് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം. പാലക്കാട്…

കൂണ്‍ പറിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടിലേക്ക് പോയി, പിന്നില്‍ നിന്നും ചാടി വീണ് കരടി;…

മലപ്പുറം: നിലമ്ബൂർ കരുളായില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. കൂണ്‍ പറിക്കാനായി…

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച്‌ രാഷ്ട്രപതി

ദില്ലി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുര്‍മു.വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്.…

അധ്യാപികയെ തള്ളിയിട്ട് മാല കവര്‍ച്ച; പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി കാര്‍ യാത്രികര്‍

അഞ്ചല്‍: അധ്യാപികയെ തള്ളിയിട്ട് മാലപൊട്ടിച്ച്‌ ബൈക്കില്‍ കടന്ന സംഘത്തിലെ ഒരാളെ കാർ യാത്രികർ പിന്തുടർന്ന് കീഴ്പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചു.ഇരവിപുരം വാളത്തുംഗല്‍ കളീലില്‍ വീട്ടില്‍ യാസറാണ് (37) പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ…

13കാരിയോട് ലൈംഗികാതിക്രമം; കരാട്ടേ മാസ്റ്റര്‍ അറസ്റ്റില്‍

ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കരാട്ടെ മാസ്റ്റര്‍ അറസ്റ്റിലായി.നീണ്ടകര പനയിത്ര കിഴക്കതില്‍ രതീഷ് (30) ആണ് ചവറ പൊലീസിന്‍റെ…

സ്റ്റെയര്‍കേസ് കൈവരിയില്‍ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു

തിരുവനന്തപുരം: വധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ…