Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ…
ഭർത്താവ് മരിച്ച അതേ ദിവസം ഭാര്യയും മരിച്ചു
ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. മാന്നാർ ബുധനൂർ കടമ്പുർ സ്വദേശി രാഘവൻ (95), ഭാര്യ കല്യാണി (85) എന്നിവരാണ് മരിച്ചത്. ജീവിത വഴികളിലെല്ലാം ഒത്തൊരുമിച്ച് നടന്ന ദമ്പതികളുടെ മരണവും ഒരേദിവസം തന്നെയായി. രാഘവൻ ഞായറാഴ്ച പുലർച്ചെ 4…
നിപ: 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി.…
കാനഡയില്‍ പൊതുയിടത്ത് മാലിന്യമെറിയുന്ന ദമ്പതികളുടെ വീഡിയോ, ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ…
പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണെന്നതിന് തെളിവാണ് നമ്മുടെ നഗരങ്ങളും തെരുവുകളും നദികളും മറ്റ് ചുറ്റുപാടുകളുമെല്ലാം. എന്നാല്‍ മറ്റ് പല രാജ്യങ്ങളും പെതുവിട ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്.…
‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി…
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിര്‍ദേശം. പി കെ ശശിയോട് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
പി. കെ ശശിയെ ചൊല്ലിയുള്ള തര്‍ക്കം…
‘പാമ്ബുകള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍’, ഗുഹയ്ക്കുള്ളില്‍ ധ്യാനവും യോഗയും, വിശപ്പടക്കാൻ…
ബെഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ വനമേഖലയിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ രണ്ടു പെണ്‍മക്കളെയും നാടുകടത്തുന്നതിനുള്ള നടപടികള്‍ കര്‍ണാടക പൊലീസ് ആരംഭിച്ചു.
നിലവില്‍ വനിത സംരക്ഷണ…
ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍; ജയലളിത…
ന്യൂഡല്‍ഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ…
വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശി പിടിയില്‍
തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം. വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍.തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പില്‍ശാല…
ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ മഴ മുന്നറിയിപ്പും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ…
മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദ്ദതത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കണ്ണൂർ, കാസർകോട്…
നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.…