Fincat
Browsing Category

News

6 ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. തൃക്കുളം പള്ളിപ്പടി പൂച്ചേങ്ങല്‍ കുന്നത്ത് അമീനി(40)നെയാണ് ജയിലിലടച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍…

കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് വിദ്യാര്‍ഥികളുടെ 2500…

വൈസ് ചാന്‍സലര്‍ -രജിസ്ട്രാര്‍ പോരില്‍ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍. നിരവധി അക്കാഡമിക് കോഴ്‌സ് അംഗീകാരത്തിനുള്ള ഫയലുകള്‍, അധിക…

‘ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?’ കുട്ടികളുടെ മലയാളം കേട്ട്…

തിരുവനന്തപുരം: 'ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?' -അവിടെനിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ കുട്ടികള്‍ തന്നെക്കാണാൻ വന്നപ്പോള്‍ മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു. അവിടെ മന്ത്രിയില്ലെന്നായിരുന്നു കുട്ടികളുടെ…

ശക്തമായ കാറ്റ്; വിമാന യാത്രക്കാർക്ക് നിർദേശങ്ങളുമായി ദില്ലി വിമാനത്താവളം

ദില്ലിയിൽ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാവുകയും മഴയും ശക്തമായ കാറ്റും കാരണം റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ വിമാന യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ദില്ലി വിമാനത്താവള അധികൃതർ നിർദേശം നൽകി. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക്…

ശുഭാംശു ശുക്ല മടങ്ങിവരുന്നു; 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ബഹിരാകാശത്ത് നിന്നും മടക്കം

ഇന്ത്യയുടെ അഭിമാനം ബഹിരാകാശം വരെ ഉയര്‍ത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് ഇന്ന് മടങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘം…

സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി; രണ്ട് പേരും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം.സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക്…

വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം…

ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങിയ തൊഴിലാളി പിടിയിൽ

മുക്കത്തെ ഒരു ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ ശ്രീജൻ ദമായി ആണ് പൊലീസിൻ്റെ പിടിയിലായത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ. ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.…

ഇറാൻ പ്രസിഡൻ്റിന് നേരെ ഇസ്രായേൽ ആക്രമണം; രഹസ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,…

ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന് ഇസ്രയേൽ ആക്രമണത്തിനിടെ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് ഇറാൻ ഭരണകൂടവുമായി അടുത്തു…

നിമിഷപ്രിയയുടെ മോചനം: ഇന്ന് സുപ്രീം കോടതി ഹരജി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും…