Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി
ആലപ്പുഴ: കാർത്തികപ്പള്ളിയില്‍ സ്കൂള്‍ വിദ്യാർത്ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.വിദ്യാർത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ പരിശോധിച്ചപ്പോഴാണ്…
നികുതി നിയമങ്ങളില്‍ മാറ്റം വരുത്തി യുഎഇ; പുതിയ നിരക്കുകള്‍ 2026 ജനുവരി മുതല്‍
മൂല്യ വര്‍ധിത നികുതിയില്‍ മാറ്റം വരുത്തി യുഎഇ. പുതിയ നിരക്കുകള്‍ 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ നികുതി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നികുതി നിയമങ്ങള്‍.2017 ല്‍…
‘രാഹുല്‍ എന്ന ചൂഷകനെതിരെ ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു; പുച്ഛമായിരുന്നു മറുപടി’;…
കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി…
2026 -ലെ സ്വർണ്ണ വില; സ്വർണ്ണ പ്രേമികളെ ഞെട്ടിച്ച് ബാബ വംഗയുടെ പ്രവചനം
മുത്തശ്ശി വാംഗ എന്നറിയപ്പെടുന്ന ലോക പ്രശസ്തയായ ബാബ വംഗ തന്‍റെ പ്രവചനങ്ങൾ കൊണ്ട് ലോകത്തെ പലതവണ ഞെട്ടിച്ചിട്ടുണ്ട്. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്താണ് ഇവർ ജീവിച്ചിരുന്നത്. റഷ്യൻ കമ്മ്യൂണിസ്റ്റുകാരാൽ ഏറെ…
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം: നാളെയും വാദം തുടരും, അറസ്റ്റിന് തടസ്സമില്ല
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല. നാളെ അന്തിമവാദം കേള്‍ക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി നാളെയുണ്ടാകുമെന്നാണ് വിവരം. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍…
എല്ലാ ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ സജ്ജമാക്കാന്‍ ഉത്തരവിട്ട് യുപി മുഖ്യമന്ത്രി യോഗി;…
സംസ്ഥാനത്തുടനീളമുള്ള റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ വലിയ രീതിയിൽ നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉത്തരവുകൾ…
ക്രിസ്മസ്- പുതു വത്സരം, ഈ മാസം ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62…
ഭൂമി സ്വന്തമാക്കാൻ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മര്‍ദിച്ച് കൊന്നു; ശരീരമാകെ പാടുകള്‍
എറണാകുളം: നെടുമ്ബാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം.അനിത (58) ആണ് മരിച്ചത്.
അനിതയുടെ ശരീരത്തിലാകെ മർദിച്ചതിന്റെ പാടുകളുണ്ട്. മകൻ ബിനു (38)വിനെ…
സ്‌കൂളിന് മുന്നില്‍വെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം വിരമിക്കാൻ മാസങ്ങള്‍…
മലപ്പുറം: സ്‌കൂളിന് മുന്നില്‍വെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കുരുവമ്ബലത്താണ് സംഭവം.കൊളത്തൂര്‍ നാഷണല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
