Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇസ്രയേലില്‍ ഹൂതി ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലില്‍ ഹൂതി ആക്രമണം. തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ ഹോം ഫ്രണ്ട്…
എംബിബിഎസിന് 5,023 സീറ്റുകള്‍ കൂട്ടി
ന്യൂഡല്‍ഹി: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ 5,023 എംബിബിഎസ് സീറ്റുകളും 5,000 പിജി സീറ്റുകളും വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.സംസ്ഥാന, കേന്ദ്രസർക്കാർ മെഡിക്കല്‍കോേളജുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ…
മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ഭർത്താവ് വെറ്റിലപ്പാറ സ്വദേശി വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കഴുത്തറുത്ത നിലയിലാണ് പൊലീസ്…
വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാൻ
വ്യോമയാന സുരക്ഷയില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആണ് ഒമാനെ തേടിയെത്തിയത്. 2020-ല്‍ 133-ാം സ്ഥാനത്തായിരുന്നു ഒമാന്റെ സ്ഥാനം. ഇതാണ്…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…
ഇ എം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു
കാരത്തൂർ : തിരുന്നാവായ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ…
സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും; കാലാവധി നീട്ടി നൽകി കേന്ദ്രം
സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്.…
‘പൂമ്ബാറ്റേ’ എന്ന വിളി കേള്‍ക്കാൻ ഇനി അവളില്ല; പ്രിയപ്പെട്ട സഖിയെ യാത്രയാക്കി ജന്മനാട്
തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടില്‍ വിതുമ്ബി നാട്.അഞ്ചുതെങ്ങ് മാമ്ബള്ളി പുതുമണല്‍പുരയിടം വീട്ടില്‍ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍…
CBSE 10, 12 ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 17 മുതല്‍: താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌ഇ), 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി.പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും…
അബദ്ധത്തിലെത്തിയ ഫോണ്‍കോളില്‍ തെളിഞ്ഞത് ക്രൂരപീഡനം; ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍…
കോഴിക്കോട്: ഡൗണ്‍ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പോയ കോളാണ് ഈ ഞെട്ടിക്കുന്ന സംഭവം…
