Fincat
Browsing Category

News

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി എംപിക്ക് കത്ത് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി എംപിക്ക് കത്ത് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളാണ് കത്ത് നല്‍കിയത്. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോണ്‍ഗ്രസ്…

ഐഫോണ്‍ 16 പ്രോ 60000 രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങിയാല്ലോ; ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്…

ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലക്കുറവിന്‍റെ കാലമാണിത്. ആപ്പിളും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ഐഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പായ ഐഫോണ്‍ 16 പ്രോ ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍ ഇപ്പോള്‍…

ഇനി അക്ഷയയില്‍ പോകുമ്പോള്‍ പണം ഇത്തിരി അധികം കരുതണം; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും…

ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങി, ഒരാഴ്ചക്ക് ശേഷം പ്രേമ വീട്ടിൽ തിരിച്ചെത്തി

പാലക്കാട്: ഓൺലൈൻ വഴി പണം നഷ്ടമായതിനെ തുടർന്ന് കാണാതായ വീട്ടമ്മ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് വന്നതെന്നാണ് പ്രേമ ബന്ധുക്കളോട് പറഞ്ഞത്. പ്രേമയെ ഈ മാസം 13-ന് അർധ…

പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്; ടോൾ പുനഃസ്ഥാപിക്കുന്നത് 47 ദിവസത്തിന് ശേഷം

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾവിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിക്കും. കർശന ഉപാധികളുടെ ആകും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. 47 ദിവസത്തിനു ശേഷമായിരിക്കും ടോൾ…

മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43, 430 രൂപ പിടിച്ചെടുത്തു

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം…

പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ഓസ്ട്രേലിയയും യുകെയും. ഈ ആഴ്ച യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനം.യുഎൻ പൊതുസഭയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളും പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ്…

ഇത് തീവ്രവാദത്തിനുള്ള സമ്മാനം; പലസ്തീൻ രാഷ്ട്രമുണ്ടാകില്ല; യുഎസിൽ നിന്ന് തിരിച്ചെത്തിയാൽ മറുപടി:…

ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി…

സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന; അരുവിക്കര സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അരുവിക്കര സ്വദേശി രാജേഷ് (43)ആണ് പിടിയിലായത്. 22 ലിറ്റർ മദ്യവും വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്.

“കടലിന്റെ നിറങ്ങള്‍ എന്റെ മാധവിക്കുട്ടിയമ്മയ്ക്ക് ചേരും”

കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ മാതൃഭൂമി ബുക്സ്‌ സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു.മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന…