AAK
Browsing Category

News

വീണ്ടും കേന്ദ്രത്തിന്റെ വെട്ട്; കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച്‌ കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്.12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച കത്ത് ധനവകുപ്പിന്…

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനില്‍ക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും മൂലം സുരക്ഷാ ആശങ്ക വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ധാക്കയിലെ ഇന്ത്യന്‍…

ഇന്ന് നി‍ര്‍ണായകം;ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്…

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. എസ്‌ഐടി…

ദുബായിലേക്കുള്ള വിമാന സര്‍വീസ് വൻതോതില്‍ വര്‍ദ്ധിപ്പിച്ച്‌ യൂറോപ്യന്‍ എയര്‍ലൈനുകള്‍

യുഎഇയിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് യൂറോപ്യന്‍ എയര്‍ലൈനുകള്‍ ദുബായിലേക്കുള്ള വിമാന സര്‍വീസ് ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു.വിര്‍ജിന്‍ അറ്റ്ലാന്റിക്, എയര്‍ബസ് എ350-1000 ഉപയോഗിച്ച്‌ സീറ്റ് ശേഷി 52 ശതമാനം കൂട്ടിയപ്പോള്‍,…

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്‌ഇബി താല്‍കാലിക ജീവനക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: കെഎസ്‌ഇബി താല്‍കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്. കോന്നി മുരിങ്ങമംഗലത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.വൈദ്യുതി പോസ്റ്റുകള്‍ ക്രെയിന്‍ ഉപയോഗിച്ച്‌…

ദുബൈ എയര്‍പോര്‍ട്ടില്‍ റെക്കോര്‍ഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ…

ദുബൈ: അറേബ്യൻ ഉപദ്വീപിലുടനീളം രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദത്തെത്തുടർന്ന് യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ കനത്ത മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി (NCM).പടിഞ്ഞാറൻ മേഖലകളില്‍ വ്യാഴാഴ്ച…

ലോകസമ്ബന്നരുടെ ആദ്യപത്തില്‍ വൻ അട്ടിമറി: ബില്‍ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ

ന്യൂയോർക്ക്: ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയും ആസ്തിയില്‍ കോടികളുടെ വർദ്ധനവുണ്ടായപ്പോള്‍, പ്രമുഖർ പലരും പട്ടികയ്ക്ക്…

ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനവുമായി യുഎഇ

യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് ഉത്പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.2026 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ…

ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമര്‍ശം: മാപ്പുപറയില്ലെന്ന്…

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍.തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ…

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം നേടിയത്.ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് കേരളത്തെ…