Fincat
Browsing Category

News

ഇത് തീവ്രവാദത്തിനുള്ള സമ്മാനം; പലസ്തീൻ രാഷ്ട്രമുണ്ടാകില്ല; യുഎസിൽ നിന്ന് തിരിച്ചെത്തിയാൽ മറുപടി:…

ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി…

സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന; അരുവിക്കര സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അരുവിക്കര സ്വദേശി രാജേഷ് (43)ആണ് പിടിയിലായത്. 22 ലിറ്റർ മദ്യവും വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്.

“കടലിന്റെ നിറങ്ങള്‍ എന്റെ മാധവിക്കുട്ടിയമ്മയ്ക്ക് ചേരും”

കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ മാതൃഭൂമി ബുക്സ്‌ സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു.മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന…

ഇന്‍സ്റ്റയിലെ പരിചയം പ്രണയമായി; യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി പങ്കാളി

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകം നടത്തിയ ഫത്തേപൂർ സ്വദേശി സൂരജ് കുമാർ ഉത്തം (22), സുഹൃത്ത് ആഷിഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്.…

‘GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; പുതിയ ചരിത്രത്തിന് തുടക്കമിട്ടു’;…

രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ…

ഇന്ത്യക്കാർക്ക് തീമഴയായ ട്രംപിന്റെ പരിഷ്കാരം ഇന്ന് മുതൽ, എച്ച് -വൺ ബി വിസകൾക്ക് ഫീസ് പ്രാബല്യത്തിൽ

വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി…

‘ഞാൻ മരിക്കുമ്ബോള്‍ അസം ജനത മുഴുവൻ എന്റെ ആ പാട്ട് പാടണം’; അന്ന് സുബീൻ ഗാര്‍ഗ് പറഞ്ഞു

ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഗായകൻ സുബീൻ ഗാർഗിന്റെ അപകടമരണം. സിങ്കപ്പൂരില്‍ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം.ഞായറാഴ്ച സ്വദേശമായ ഗുവാഹാട്ടിയിലെത്തിച്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും…

നവ മധ്യവര്‍ഗ്, നാഗരിക് ദേവോ ഭവ, ബചത് ഉത്സവ്; പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ത്?

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ സുപ്രധാനമായ മാറ്റങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ ഉപയോഗിച്ച ചില വാക്കുകള്‍ ശ്രദ്ധേയമാവുന്നു.'നാഗരിക് ദേവോ ഭവ', 'നവ മധ്യവർഗ്', 'ബചത് ഉത്സവ്' എന്നീ…

ആറുമാസം വരെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാം

കറിവേപ്പില ഇടാത്തെ ഒരു കറിനെ കുറിച്ച് ചിന്തിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കേരളീയ ഭക്ഷണത്തിൻ്റെ തനതായ രുചി കിട്ടാന്‍ കറിവേപ്പില നിര്‍ബന്ധമാണെന്നാണ് നമ്മുടെ ധാരണ. അതുകൊണ്ടു തന്നെ എല്ലാവരുടെ വീടുകളില്‍ കറിവേപ്പിലയുടെ ഒരു തൈ എങ്കിലും…

ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി

എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളായ ഒന്നാം ക്ളാസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പൊലീസിന് പരാതി ലഭിച്ചത്.…