Fincat
Browsing Category

News

ആറുമാസം വരെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാം

കറിവേപ്പില ഇടാത്തെ ഒരു കറിനെ കുറിച്ച് ചിന്തിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കേരളീയ ഭക്ഷണത്തിൻ്റെ തനതായ രുചി കിട്ടാന്‍ കറിവേപ്പില നിര്‍ബന്ധമാണെന്നാണ് നമ്മുടെ ധാരണ. അതുകൊണ്ടു തന്നെ എല്ലാവരുടെ വീടുകളില്‍ കറിവേപ്പിലയുടെ ഒരു തൈ എങ്കിലും…

ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി

എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളായ ഒന്നാം ക്ളാസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പൊലീസിന് പരാതി ലഭിച്ചത്.…

‘സമാധാന നൊബേൽ നൽകണം’; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ…

ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്, തലചുറ്റി വീണതെന്ന് കൂടെ ഉണ്ടായിരുന്നവർ

കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്ക്.…

ഇസ്രായേലിന് കനത്ത തിരിച്ചടി, പലസ്തീനെ രാജ്യമായി അം​ഗീകരിക്കാൻ 10 രാജ്യങ്ങൾ

ലണ്ടൻ: ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 രാജ്യങ്ങൾ പലസ്തീനിന്റെ രാഷ്ട്ര പദവി അം​ഗീകരിക്കും. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചു​ഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർ​ഗ്, സാൻമറീനോ തുടങ്ങി 10 പ്രമുഖ…

ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയെ കാണാൻ എനിക്കും- മോഹൻലാല്‍

കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതാണ് വലിയ ഭാഗ്യമെന്ന് നടൻ മോഹൻലാല്‍.പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍…

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോർച്ചുഗൽ, കരയാക്രമണം തുടർന്ന് ഇസ്രയേൽ

ലിസ്ബൺ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കി പോർച്ചുഗൽ. ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇല്ലാത്തതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം. ന്യൂയോർക്കിൽ വച്ച് യുഎൻ ജനറൽ അസംബ്ലി അടുത്ത…

ജിഎസ്ടി കുറഞ്ഞതിന്റെ ആനുകൂല്യം നേരിട്ട് ജനങ്ങൾക്ക്; പുതിയ വില സെപ്റ്റംബർ 22 മുതൽ

ദില്ലി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ 'റെയിൽ നീർ'ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ…

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും…

3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ്…