Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘മിസൈല്‍ വീഴുന്നതെല്ലാം കണ്‍മുന്നില്‍ കാണുകയാണ്, ഇനി ഇവിടെ വയ്യ’; ഇറാനില്‍ കുടുങ്ങി 11 മലയാളി…
ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ നില്‍ക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും യുവാക്കള്‍ …
‘വീടെവിടെ കോൺഗ്രസേ’; ശിലാസ്ഥാപനം നടന്നിട്ട് 15 ദിവസം, ഒരു വീടിന് പോലും കല്ല് വച്ചില്ല;…
വയനാട്: ശിലാസ്ഥാപനം നടന്ന് പതിനഞ്ച് ദിവസമായിട്ടും വയനാട്ടിലെ കോണ്‍ഗ്രസിന്‍റെ ടൗണ്‍ഷിപ്പില്‍ ഒരു വീടിന് പോലും കല്ല് വച്ചില്ല. ഉദ്ഘാടനം നടത്തി പോയ നേതാക്കെളെത്തുന്നതും ടൗണ്‍ഷിപ്പിന്‍റെ പണി തുടങ്ങുന്നതും കാത്ത് കിടക്കുകയാണ് കുന്നമ്പറ്റയിലെ…
തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ…
വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്
എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ് മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍…
ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഒരു വര്‍ഷത്തേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 9.30ന് ബ്ലഡ് ബാങ്ക് ഓഫീസില്‍…
യുഎസ് ടെക് ഭീമന്‍മാര്‍ ‘അടുത്ത ലക്ഷ്യം’ എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍…
ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിച്ചേക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ…
സൈക്യാട്രിസ്റ്റ് നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച്…
കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’;…
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ…
‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ്…
ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ബന്ധപ്പെട്ട മന്ത്രി , പ്രതിപക്ഷ നേതാവ്…
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു
ദേശീയപാതാ ഉദ്ഘാടന വിവാദത്തിൽ കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്…
