Main Banner
Browsing Category

News

ഇനി ‘നോട്ട്’ കൊടുത്താല്‍ മദ്യം കിട്ടില്ല; നിര്‍ണായക മാറ്റവുമായി ബെവ്‌കോ; എതിര്‍പ്പുമായി…

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതല്‍ കൗണ്ടറുകളില്‍ പണം സ്വീകരിക്കില്ല എന്നറിയിച്ച്‌ ബെവ്‌കോ ഉത്തരവിറക്കി.കറൻസി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ…

‘പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ, ധനമന്ത്രി അവതരിപ്പിച്ചത് ജനകീയ ബജറ്റ്’:…

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർഥ്യമായത് കഴിഞ്ഞ…

ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച്‌ കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് കമാന്‍ഡോ ആയ യുവതിയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച്‌ കൊന്നു.കാജല്‍ ചൗധരിയെന്ന 27 കാരിയെയാണ് ഭര്‍ത്താവ് അങ്കുല്‍ ഡംബല്‍ കൊണ്ട് അടിച്ച്‌ കൊന്നത്. കൊല്ലപ്പെടുന്ന സമയത്ത്…

ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു; 3 യുവാക്കള്‍ പിടിയില്‍

എറണാകുളം വരാപ്പുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കാസര്‍ഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്. കാസര്‍ഗോഡ് പുത്തൂര്‍ ഇഷാം മന്‍സിലില്‍ മുഹമ്മദ് ഇഷാം (ഷമീഹ് 22),…

ചെറുവിമാനം തകര്‍ന്നുവീണു; 15 പേര്‍ കൊല്ലപ്പെട്ടു, നിയമസഭാംഗവും ഉള്‍പ്പെട്ടതായി വിവരം

ബൊഗോട്ട: കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു.13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.വെനസ്വേല അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. കൊളംബിയയിലെ ഒരു നിയമസഭാംഗം ഉള്‍പ്പെടെ 15 പേരുമായി സഞ്ചരിച്ച വിമാനം…

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി ഇന്ന്…

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അഴീക്കോട്‌കെ.എം ഷാജിയെയും കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.…

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും…

വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി; ‘അധിക ബാധ്യത…

തിരുവനന്തപുരം: വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി. കോര്‍പ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹര്‍ജിയിലാണ്…

4 കിലോഗ്രാം ഭാരമുള്ള പോളിസ്റ്റിക് കിഡ്ണി ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് VPS…

കേരളത്തിൽ ആദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50…

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന്…