Browsing Category

Politics

എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍; എസ്.പിയോട് ക്ഷുഭിതനായി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാല ഗസ്റ്റ്ഹൗസിന്‍റെ മുമ്ബില്‍വെച്ച്‌ മലപ്പുറം എസ്.പിയോട് ക്ഷുഭിതനായ ഗവര്‍ണര്‍…

നവ കേരള സദസ്; സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച്‌ ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു…

ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ‌, നാല് പേര്‍…

ഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്പെൻ‌ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ…

‘കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത്’; KSU സംസ്ഥാന വൈസ് പ്രസിഡന്റ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു.…

ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്

ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചര്‍ച്ച തുടങ്ങാൻ 'ഇന്ത്യ' മുന്നണി. ഈമാസം 19-ന് ഡല്‍ഹിയില്‍ 26 പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ സംബന്ധിക്കും. സീറ്റുവിഭജന ചര്‍ച്ച, ദേശീയതലത്തില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍, വിഷയങ്ങള്‍,…

കാനത്തിന്റെ പിൻഗാമിയാകാൻ ബിനോയ് വിശ്വം; CPI സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്. കോട്ടയത്ത് ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. നിലവില്‍…

സോണിയ ​ഗാന്ധിയെ വഞ്ചിച്ച ചന്ദ്രശേഖ‍ർ റാവു; തെലുങ്കാനയിലെ വിജയം കൊൺ​ഗ്രസിന്റെ പ്രതികാരം

തെലങ്കാനയിൽ ബിആർഎസ് ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുന്നു. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം…

മരുഭൂമിയില്‍ താമര വിരിയിച്ച ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ തന്ത്രം

മരുഭൂമികളുള്ള രാജനഗരി, രാജസ്ഥാന്‍ സഞ്ചാരികളുടെ പറുദീസയാണ്. പിങ്ക് സിറ്റി ഉള്‍പ്പെടെ രാജ്യത്തിന്റെ ഏറ്റവും വര്‍ണാഭമായ കാഴ്ചകളുള്ള മൂന്ന് സ്‌പോട്ടുകളെ കൂട്ടിയിണക്കിയുള്ള ഗോള്‍ഡന്‍ ട്രയാങ്കിള്‍ ടൂറിസത്തിന്റെ ഭാഗ്യരേഖ കൂടിയാണ്. ഡല്‍ഹി,…

നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌…

നവകേരള സദസ്സ്; നാദാപുരത്ത് ഒരുക്കം പൂര്‍ത്തിയായി

നാദാപുരം: വെള്ളിയാഴ്ച നാദാപുരത്ത് എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ കല്ലാച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി 11 മണിക്ക് കല്ലാച്ചിമാരാം…