Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
പാലക്കാട് ആദ്യ ലീഡിന് തുടക്കമിട്ട് രാഹുൽ ; ചേലക്കരയിൽ ലീഡ് 5000 കടന്ന് യുആർ പ്രദീപ്, മുക്കാൽ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ഒന്നര മണിക്കൂറിന് ശേഷം ലീഡുയർത്തി. ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. അതേസമയം, ചേലക്കരയിൽ യുആർ പ്രദീപും…
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലില് മുന്നണികള്
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില് അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്.
നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല് തുടങ്ങുക. 10 മണിയോടെ വിജയികള്…
പോളിംഗ് കുറഞ്ഞത് ആരെ തുണക്കും?പാലക്കാട് മുന്നണികള്ക്ക് നെഞ്ചിടിപ്പ്, നഗരസഭയില് പോളിംഗ് കൂടി
പാലക്കാട്: പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ്.അതേസമയം, ശക്തി കേന്ദ്രങ്ങളില് പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില് പോളിംഗ് കൂടിയത്…
ആവേശം വാനോളമുയര്ത്തി കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം, പാലക്കാടൻ ജനത മറ്റന്നാള്…
പാലക്കാട്: ആവേശം വാനോളമുയർത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളെ നിശബദ് പ്രചാരണത്തിന് ശേഷം മറ്റന്നാള് പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും.പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം…
സന്ദീപ് വാര്യര് ബിജെപി വിട്ട് കോണ്ഗ്രസില് ചേര്ന്നു; സ്വീകരിച്ച് നേതാക്കള്
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര് കോണ്ഗ്രസില് ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്.
പാലക്കാട്…
ഉയര്ന്ന പരീക്ഷ ഫീസ് ; നാളെ കെ.എസ്.യു പഠിപ്പുമുടക്കും
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയില് നാല് വർഷ ബിരുദ കോഴ്സുകള്ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും.
ഇതേ തുടർന്ന് കേരള, കാലിക്കറ്റ് സർവ്വകലാശാലകള്ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ…
വയനാടും ചേലക്കരയും വിധിയെഴുതുന്നു, വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാവിലെ ബൂത്തുകളില് നീണ്ട നിര
വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില് 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
രാവിലെ തന്നെ ബൂത്തുകളില് വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീൻ…
കവര് ചിത്രം പോലും തയ്യാറാക്കിയിട്ടില്ല, എഴുതാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്; ആത്മകഥാ…
കണ്ണൂര്: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്.
പുറത്ത് വരുന്നത് വ്യാജ വാര്ത്തകളാണെന്നും കവര് ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
പാലക്കാട്ടെ പുകമറ രാഷ്ട്രീയം ഗുണം ചെയ്യുക ആര്ക്ക്?
തെരഞ്ഞെടുപ്പ് അടുക്കുമ്പോള് ആരോപണ പ്രത്യാരോപണങ്ങള് പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്ച്ചയുമെങ്കില് ഈയടുത്ത കാലത്തായി ജയിക്കാന് രാഷ്ട്രീയ പാര്ട്ടികള് ഉണ്ടയില്ലാ…
ട്രോളി ബാഗില് ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം;നിയമോപദേശത്തിന് ശേഷം തുടര്നടപടി
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുല് മാങ്കൂട്ടത്തിന്റെ നേതൃത്വത്തില് പാലക്കാട്ടെ ഹോട്ടലില് കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില് ഇതുവരെ പൊലീസ് കേസെടുത്തില്ല.
ട്രോളി ബാഗില് ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക…