Fincat
Browsing Category

Politics

തുച്ഛമായ തുക നല്‍കി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മര്‍ദ്ദം; അല്‍പ്പത്തരമെന്ന്…

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിര്‍ബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം…

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ്…

സര്‍ക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഴിമതിയും ധൂര്‍ത്തും സാമ്ബത്തിക തകര്‍ച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി.എഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ്സിന്‍റെ സംസ്ഥാനതല ഉദ്ഘാടനം…

എക്കാലത്തും പിന്തുണ പലസ്തീന് മാത്രം; ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി;…

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങളോടുള്ള…

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ…

നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാറിന്റെ നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. പരിപാടിക്കായി തനത് ഫണ്ടില്‍ നിന്നും പണം ചെലവിടാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംഘാടകര്‍ ആവശ്യപ്പെടുന്ന…

ഒക്ടോബര്‍ ഏഴിനല്ല ചരിത്രം തുടങ്ങുന്നത്, അധിനിവേശത്തിനെതിരെ തിരിച്ചടിക്കുന്നത് അപരാധമല്ല-എം. സ്വരാജ്

തിരുവനന്തപുരം: ഫലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ നാള്‍വഴി തുടങ്ങുന്നത് 2023 ഒക്ടോബര്‍ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടി അര്‍ഹിക്കുന്നുവെന്നത് ചരിത്രനീതിയാണെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം…

പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന്…

ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്യുമെന്ന് സൂചന. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍…

കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച മാത്യു ജോസഫ് 2021…

രാഷ്ട്രീയപ്പോരില്‍ ആയുസ്സില്ലാതെ കാത്തിരിപ്പ് കേന്ദ്രം

മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡില്‍ വെണ്ണിക്കുളം ജങ്ഷനില്‍ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ്…