Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
സംസ്ഥാന സര്ക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികള്ക്ക് നല്കണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവര്ത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുര്ബലപ്പെടുത്താനും കേന്ദ്ര സര്ക്കാര് ശ്രമിക്കുമ്ബോള് എല്.ഡി.എഫ് സര്ക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങള് മുന്നിട്ടിറങ്ങണമെന്ന്…
പാക് പൊതുതെരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത
ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബര് പഖ്തൂണ്ഖ്വ പ്രവിശ്യയിലെ ബുനര് ജില്ലയില് നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് ഡോ.സവീര പ്രകാശ്.
സവീര പ്രകാശ് നാമ നിര്ദേശ പത്രിക…
നവകേരള ബസ് വാടകയ്ക്ക് ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്ട്ടി
കണ്ണൂര്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ജനശ്രദ്ധ നേടിയ ബസ് വാടകയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്ട്ടി ഇന്ത്യ സംസ്ഥാന ജനറല് സെക്രട്ടറി മനോജ് ടി.സാരംഗ് കെ.എസ്.ആര്.ടി.സി. മാനേജിങ്…
പ്രതിഷേധം ആളിക്കത്തിച്ച് കോണ്ഗ്രസും സംയമനം കൈവിടാതെ പൊലീസും
കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ പൊലീസ് മര്ദിച്ച സംഭവത്തില് കോണ്ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള് സംസ്ഥാന വ്യാപകം. കോണ്ഗ്രസിന്റെ മുതിര്ന്ന നേതാക്കളടക്കം പ്രതിഷേധത്തില് പങ്കെടുക്കുന്നുണ്ട്.…
എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനര് നീക്കാൻ നേരിട്ടിറങ്ങി ഗവര്ണര്; എസ്.പിയോട് ക്ഷുഭിതനായി
കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാലയില് തനിക്കെതിരെ എസ്.എഫ്.ഐ ഉയര്ത്തിയ പ്രതിഷേധ ബാനര് നീക്കാൻ നേരിട്ടിറങ്ങി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ.
സര്വകലാശാല ഗസ്റ്റ്ഹൗസിന്റെ മുമ്ബില്വെച്ച് മലപ്പുറം എസ്.പിയോട് ക്ഷുഭിതനായ ഗവര്ണര്…
നവ കേരള സദസ്; സ്കൂള് മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്ക്കാര്
കൊച്ചി: നവകേരള സദസിനായി സ്കൂള് മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള് മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്ശിച്ചു. സംഭവിച്ചു…
ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്ഗ്രസ് എംപിമാര്ക്ക് സസ്പെൻഷൻ, നാല് പേര്…
ഡല്ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില് നിന്ന് സസ്പെൻഡ് ചെയ്തു.
നാലു പേരും കേരളത്തില് നിന്നുള്ളവരാണ്.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ…
‘കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത്’; KSU സംസ്ഥാന വൈസ് പ്രസിഡന്റ്
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു.…
ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്
ന്യൂഡല്ഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചര്ച്ച തുടങ്ങാൻ 'ഇന്ത്യ' മുന്നണി. ഈമാസം 19-ന് ഡല്ഹിയില് 26 പ്രതിപക്ഷ പാര്ട്ടിനേതാക്കള് സംബന്ധിക്കും.
സീറ്റുവിഭജന ചര്ച്ച, ദേശീയതലത്തില് ഉന്നയിക്കേണ്ട പ്രശ്നങ്ങള്, വിഷയങ്ങള്,…
കാനത്തിന്റെ പിൻഗാമിയാകാൻ ബിനോയ് വിശ്വം; CPI സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്.
കോട്ടയത്ത് ചേര്ന്ന സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. നിലവില്…