Shobika
Browsing Category

Politics

ഒന്നിലധികം വോട്ടുളള 14.36 പേര്‍; ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലും ക്രമക്കേടെന്ന്…

പട്‌ന: ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലും ക്രമക്കേട്. വ്യാപക ക്രമക്കേട് നടന്നെന്ന് മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം…

തദ്ദേശ തെരഞ്ഞെടുപ്പ്: വരണാധികാരികള്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) മുതല്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ഷന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) തുടങ്ങും. ഏഴ് മുതല്‍ 10 വരെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ്…

പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്നത് ജനാധിപത്യവിരുദ്ധം; കെ പി മോഹനനെ കയ്യേറ്റം ചെയ്തതിനെതിരെ…

കണ്ണൂർ: കൂത്തുപറമ്ബ് എംഎല്‍എ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി.മോഹനൻ എംഎല്‍എയെ തടഞ്ഞതും കയ്യേറ്റം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം…

എസ്ഐആറിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ…

‘നഷ്ടമായത് എന്റെ കുടുംബാംഗങ്ങളെ, ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമ’:…

ചെന്നൈ: തമിഴക വെട്രി കഴകം റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം…

തിരൂരില്‍ തെരഞ്ഞെടുപ്പ് കളം നേരത്തേ ചൂടുപിടിക്കുന്നു; ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍…

തിരൂര്‍: ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍ സിപിഎമ്മും കെ.ടി ജലീലും. മലയാളസര്‍വകലാശാല ഭൂമി ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ച് മുസ്ലീംയൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റി തിരൂര്‍ ബസ്റ്റാന്റില്‍ ഈ മാസം 18ന് സംഘടിപ്പിച്ച പൊതു…

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല.മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്.ശമ്പള വർധന ഇപ്പോൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി…

പാർട്ടിയെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; നിയമസഭയിൽ എത്തി

പാർട്ടിയെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ…

അഴിമതി ആരോപണം, കള്ളക്കേസ്, നേതാക്കളുടെ ആത്മഹത്യ; ഗ്രൂപ്പുകളിയില്‍ കൈവിട്ട് കോണ്‍ഗ്രസ്

കല്പറ്റ(വയനാട്): കള്ളക്കേസും കൈയാങ്കളിയും അഴിമതിയാരോപണങ്ങളും പിന്നിട്ട് രണ്ടു പ്രധാനനേതാക്കള്‍ ജീവനൊടുക്കിയ ദാരുണാവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ്…

നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി;

നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ…