Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
എക്കാലത്തും പിന്തുണ പലസ്തീന് മാത്രം; ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി;…
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി.
പലസ്തീനിലെ ജനങ്ങളോടുള്ള…
നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ
നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ…
നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാറിന്റെ നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
പരിപാടിക്കായി തനത് ഫണ്ടില്‍ നിന്നും പണം ചെലവിടാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംഘാടകര്‍ ആവശ്യപ്പെടുന്ന…
ഒക്ടോബര്‍ ഏഴിനല്ല ചരിത്രം തുടങ്ങുന്നത്, അധിനിവേശത്തിനെതിരെ തിരിച്ചടിക്കുന്നത് അപരാധമല്ല-എം. സ്വരാജ്
തിരുവനന്തപുരം: ഫലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ നാള്‍വഴി തുടങ്ങുന്നത് 2023 ഒക്ടോബര്‍ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടി അര്‍ഹിക്കുന്നുവെന്നത് ചരിത്രനീതിയാണെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം…
പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന്…
ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്യുമെന്ന് സൂചന.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍…
കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി
തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മാത്യു ജോസഫ് 2021…
രാഷ്ട്രീയപ്പോരില്‍ ആയുസ്സില്ലാതെ കാത്തിരിപ്പ് കേന്ദ്രം
മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡില്‍ വെണ്ണിക്കുളം ജങ്ഷനില്‍ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.
ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ്…
ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന
കണ്ണൂര്‍: ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസില്‍ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു.
മാടായി പഞ്ചായത്തിന്‍റെ…
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയം’; സ്ഫോടന പശ്ചാത്തലത്തില്‍…
ന്യൂഡല്‍ഹി: എറണാകുളം കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ കണ്‍വെൻഷനില്‍ നടന്ന സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന…
കേരളത്തില്‍ തീവ്രവാദ ആക്രമണം തുടര്‍ച്ചയാകുന്നതിന് കാരണം സര്‍ക്കാരിന്റെ പരാജയമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു.…