Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
ജെയ്ക് സി തോമസ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോട്ടയം ആര് ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. രാവിലെ സി പി ഐ എം ജില്ലാ…
സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ മന്ത്രി വി. അബ്ദുറഹിമാന് അഭിവാദ്യം സ്വീകരിക്കും
മലപ്പുറം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ കായിക,ന്യൂനപക്ഷ ക്ഷേമ,ഹജ്ജ്,വഖഫ് മന്ത്രി വി. അബ്ദുറഹിമാന് അഭിവാദ്യം സ്വീകരിക്കും. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് കെ.…
രാജ്യത്തിൻ്റെ യഥാർത്ഥ അവകാശികൾ ഗോത്ര സമൂഹം; ‘വനവാസി’ പ്രയോഗത്തിനെതിരെ രാഹുൽ ഗാന്ധി
വനവാസി എന്നാണ് ഒരു വിഭാഗം ആളുകൾ ആദിവാസികളെ വിളിക്കുന്നതെന്നും ആദിവാസികളെ വനത്തിനുള്ളിൽ പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. രാജ്യവുമായി ആദിവാസികളുടെ ബന്ധത്തെ…
‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. തെരഞ്ഞെടുപ്പിൽ ന്യായമായ കാര്യങ്ങൾ മാത്രമേ എൽഡിഎഫ്…
മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,…
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എഐസിസി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പ്രത്യേക സമിതിക്ക് രൂപം…
രാഹുലിനെ അയോഗ്യനാക്കിയ കേസും അയോഗ്യത നീക്കിയ സുപ്രിംകോടതിയും
അപകീര്‍ത്തിക്കേസില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിരിക്കുകയാണ്. രാഷ്ട്രീയപരമായും നിയമപരമായും വിധിയെ നേരിട്ട രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം…
ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച
തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക്…
അബ്ദുൽ നാസർ മഅ്ദനി കേരളത്തിൽ ; തിരുവനന്തപുരത്ത് വിമാനമിറങ്ങി
പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം…