Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പ്; കെ ടി…
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പെന്ന് കെ ടി ജലീൽ എംഎൽഎ. തോട്ടഭൂമി എന്ന് അറിഞ്ഞിട്ടാണ് സ്ഥലം ഇടപാട് നടന്നത്. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെൻ്റ് വാങ്ങിയത്. കരാർ ആകും മുമ്പ്…
ഒരേ ഐഡി നമ്പറിൽ ഒന്നിലധികം വോട്ടർമാർ,ഇത്തരത്തിൽ സംസ്ഥാനത്ത് 71337 പേര്‍,തദ്ദേശതെരെഞ്ഞെടുപ്പ്…
തദ്ദേശ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി. ഒരേ ഐ ഡി നമ്പറിൽ ഒന്നിലധികം വോട്ടർമാർ ഉണ്ടെന്നും, ഇത്തരത്തിൽ സംസ്ഥാനത്ത് ആകെ 71337 വോട്ടർമാരാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി വി…
വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം
2025 തദ്ദേശതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന വോട്ടര്‍പട്ടിക സമ്മറി റിവിഷനില്‍ പ്രവാസി ഭാരതീയര്‍ക്കും പേരു ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഫോറം 4എ യിലാണ് പ്രവാസി ഭാരതീയര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവാസി…
തദ്ദേശ തിരഞ്ഞെടുപ്പ് – കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം…
തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ…
തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ്-കേരള
2025ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
മലപ്പുറം സിവില്‍…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും
ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ് എൽ സി) നാളെ (ജൂലൈ 25) ആരംഭിക്കും. മലപ്പുറം സിവിൽ സ്റ്റേഷനിൽ സംസ്ഥാന…
സ്ഥാനമൊഴിഞ്ഞ് ധന്‍കര്‍; കാലാവധി തീരും മുമ്ബേ ഉപരാഷ്ട്രപതി രാജിവച്ചാല്‍… ഇനിയെന്ത്?
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. തിങ്കളാഴച്ച (21-07-2025) രാത്രി വൈകിയായിരുന്നു ധൻകറിന്റെ രാജി പ്രഖ്യാപനം.ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന…
തദ്ദേശതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാൻ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ ലൈന്‍…
വി എസ്സിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.
വിഎസിന്റെ ജീവിത…
