Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും
ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി. സി പി ഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയ…
ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷൻ ആര് ഭരിക്കും? ഇന്ന് വോട്ടെണ്ണൽ
മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിൽ ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. 10 മണിയോടെ വോട്ടോണ്ണൽ തുടങ്ങും. 12 മണിയോടെ ചിത്രം വ്യക്തമാകും. എൻഡിഎയുടെ മഹായുതിയും ഇന്ത്യ മുന്നണിയുടെ മഹാവികാസ് അഖാഡിയും തമ്മിലായിരുന്നു മത്സരം. പൂനെയിൽ എൻസിപി…
പരാതിക്കാരിക്കെതിരെ ചാറ്റ് പുറത്ത് വിട്ട് രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ…
‘യുഡിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല; കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ല’;…
യുഡിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചർച്ചകൾ ഒന്നും നടന്നിട്ടില്ല. കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ല. ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഘടക കക്ഷി നേതാക്കൾ…
ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി; ഇടത് വിടില്ലെന്ന് റോഷി അഗസ്റ്റിന്‍
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോര്‍ട്ട്. പാലായടക്കം മുന്‍ സീറ്റുകള്‍ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന…
പ്രവാസികള്‍ക്ക് ആശ്വാസം; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല
പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍…
എസ്‌ഐആര്‍; മുസ്‌ലിം ലീഗ് ജാഗ്രത ക്യാമ്ബുകള്‍ ഇന്ന്
കോഴിക്കോട്: എസ്‌ഐആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ പ്രത്യേക ജാഗ്രത ക്യാമ്ബുകള്‍ ചേരും.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്തുകളിലെയും…
‘കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.…
വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ; വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതകൾ
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ. വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതകൾ. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് ഐക്യദാർഢ്യം.
രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച്…
പി വി അൻവർ എവിടെ നിന്നാലും വിജയിക്കും, കോഴിക്കോട് ഡിസിസി പ്രസിഡന്റ്
പി വി അൻവറിന് എവിടെ നിന്നാലും വിജയസാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ . അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന് നേതൃത്വം ആണ് പറയേണ്ടത്. അൻവറിന് എവിടെ വേണമെങ്കിലും മത്സരിക്കാം. കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ…
