Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം ; തൂത്തുവാരി യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധ വികാരമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്ക്കാരിനും എല്ഡിഎഫിനും സംസ്ഥാനത്ത് വലിയ തിരിച്ചടിയുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്, എറണാകുളം, തൃശൂര്,…
നോട്ട’ ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?
പാലക്കാട്: വോട്ടിങ് ശതമാനം കുറയാൻ 'നോട്ട'യില് വോട്ട് ചെയ്യാൻ അവസരം ഇല്ലാതിരുന്നതും കാരണമായോ? വോട്ടിങ് മെഷിനില് നോട്ട ഉണ്ടാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം പോളിങ്ങിന് തിരിച്ചടിയായോ എന്ന ആശങ്കയാണ് ഇപ്പോള്…
ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം.
കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19…
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില് കോര്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്.ഡി.എഫ്…
8.34 amതിരുവനന്തപുരത്ത് കനത്ത പോര് രണ്ടിടത്ത് എല്.ഡി.എഫ്
രണ്ടിടത്ത് ബി.ജെ.പി
8.27am
കൊല്ലത്ത് എല്.ഡി.എഫ് മുന്നേറ്റം
8.26am
അടൂര് നഗരസഭയില് എല്.ഡി.എഫ് മുന്നേറ്റം
8.18 am
കോര്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും…
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത്…
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലില് ആഹ്ലാദ പ്രകടനങ്ങള്ക്ക് നിയന്ത്രണം, അനുമതി നിര്ബന്ധം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലില് ആഹ്ലാദപ്രകടനങ്ങള്ക്ക് നിയന്ത്രണം.സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ…
കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കും.ഡിസിസി പ്രസിഡന്റ്
കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ട്വന്റിഫോറിനോട്. ജില്ലാ പഞ്ചായത്ത് പിടിക്കും,നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ആകെ വോട്ടിംഗിൽ എൽഡിഎഫിനേക്കാൾ യുഡിഎഫ് മുന്നിലെത്തും ഉറപ്പെന്നും പ്രവീൺ…
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി.അവസാന കണക്കുകള് പ്രകാരം 75.85 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തില് പോളിംഗ് നടന്ന എല്ലാ…
തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയിലെ 20-ാം ഡിവിഷനില് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി പൊലിസില് ഏല്പ്പിച്ചു.മങ്കര തരു പീടികയില് അൻവർ (42) ആണ് പിടിയിലായത്. ഇയാളെ നിലവില് പൊലിസ് കരുതല് തടങ്കലില്…
വോട്ട് ചെയ്യാനെത്തി രാഹുല് മാങ്കൂട്ടത്തില്: കാറില് കോഴിയുടെ സ്റ്റിക്കര് പതിച്ച് സിപിഎം…
പാലക്കാട്: വോട്ട് ചെയ്യാനെത്തി രാഹുല് മാങ്കൂട്ടത്തില് എംഎല്എ. ലൈംഗികാതിക്രമ കേസുകളില് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല് വോട്ട് ചെയ്യാനെത്തിയത്.15 ദിവസമായി ഒളിവില് കഴിയുകയായിരുന്ന രാഹുല് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്സ്…
