Browsing Category

Tech

യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്; പുതിയ നിയമം പാലിച്ചില്ലെങ്കില്‍ വരുമാനം വരെ തടയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ നിര്‍മിത ബുദ്ധി ഞെട്ടിക്കുന്ന വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചാറ്റ്ജിപിടി, ഡാല്‍-ഇ, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ജനറേറ്റീവ് എ.ഐ-യാണ് ഇപ്പോള്‍ ടെക് ലോകത്തെ താരങ്ങള്‍.…

എക്സില്‍ ഇനി ഓഡിയോ – വീഡിയോ കോളുകളും ചെയ്യാം; അടിമുടി മാറ്റമെന്ന ലക്ഷ്യത്തിലേക്ക് മസ്ക്

എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ - ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ…

ഭാവി മുന്നില്‍ കണ്ട് ഫോക്‌സ്‌കോണും എൻവിഡിയയും- ലോകത്താകമാനം ‘എഐ ഫാക്ടറികള്‍’…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യകള്‍ ഇതിനകം രംഗപ്രവേശം ചെയ്തുകഴിഞ്ഞു. സാങ്കേതിക വിദ്യയുടെ ഭാവിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിനൊപ്പം ആയിരിക്കും എന്നതില്‍ യാതൊരു വിധ സംശയത്തിന്റെയും ആവശ്യമില്ല. എഐ സാങ്കേതിക…

പുത്തനാശയങ്ങളുമായി കേരളത്തില്‍നിന്ന് 50 സ്റ്റാര്‍ട്ടപ്പുകള്‍

ദുബൈ: ആഗോള സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ പുതിയ ആശയങ്ങളുമായി കേരളത്തില്‍നിന്ന് ഇത്തവണയെത്തിയത് 50 സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തിലാണ് ദുബൈ ഹാര്‍ബറിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാറില്‍ പ്രദര്‍ശനം…

ഓടിക്കും മുമ്പ് കാര്‍ സ്റ്റാര്‍ട്ട് ചെയ്‍ത് ചൂടാക്കാറുണ്ടോ? എങ്കില്‍..

ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ…

എത്ര പഴയ ഫോണിലും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഈ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വരെ ഇപ്പോള്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍…

സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷൻ എത്തി, വില 15.52 ലക്ഷം രൂപ മുതല്‍

സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയ മാറ്റ് എഡിഷന്റെ വില ഔദ്യോഗികമായി അനാവരണം ചെയ്തു. 1.0L TSI മാനുവൽ വേരിയന്റിന് 15.52 ലക്ഷം രൂപ മുതൽ 1.5L TSI ഓട്ടോമാറ്റിക് മോഡലിന് 19.12 ലക്ഷം രൂപ വരെയാണ് വില. ഈ മാറ്റ് പതിപ്പ് സ്റ്റൈൽ ട്രിമ്മിനെ…

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം: ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിവരങ്ങൾ…

രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ്…

എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; ‘ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ ഉടൻ…

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM) - അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യല്‍…