Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Tech
പുതിയ പ്രായ പരിശോധനാ എഐ ടൂളുമായി യൂട്യൂബ്, വെട്ടിലായി ഉപയോക്താക്കൾ
ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്നതിനായി യൂട്യൂബ് എഐ ടൂൾ അവതരിപ്പിച്ചു. നൽകിയ പ്രായപരിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ തിരിച്ചറിയല്‍ രേഖ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യപ്പെട്ട് ഐഡന്‍റിറ്റി പരിശോധന നടത്താൻ ഈ ടൂൾ യൂട്യൂബിനെ…
വാട്‍സ്ആപ്പില്‍ നാല് കലക്കന്‍ ഫീച്ചറുകള്‍ കൂടി; സ്റ്റാറ്റസ് അപ്‍ഡേഷൻ ഇനി പഴയതുപോലെ അല്ല
ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓരോ ദിവസവും പുത്തന്‍ ഫീച്ചറുകൾ കൊണ്ട് എതിരാളികളെയും ആരാധകരെയും അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ നാല് പുതിയ സവിശേഷതകൾ കൂടി വാട്‌സ്ആപ്പ്…
എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ…
ഒരുവശത്ത് ലോകത്തിന്‍റെ പ്രതീക്ഷ, മറുവശത്ത് ആശങ്ക...ലോകത്തിന്‍റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. എഐ ടെക് മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക്…
ഇനി ഗ്രൂപ്പ് ചാറ്റുകളിലും സ്റ്റാറ്റസ് ഇടാം, ഷെയര്‍ ചെയ്യാം; മറ്റൊരു കിടിലൻ ഫീച്ചറുമായി…
ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓരോ ദിവസവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുകള്‍ക്കായി ഒരു പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കാനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. ഈ ഫീച്ചറിന്‍റെ…
വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങള്‍ നേരിട്ട് ഡിപിയാക്കാം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ…
ഓണ്‍ലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ മെറ്റയ്ക്കും ഗൂഗിളിനും…
ന്യൂഡല്‍ഹി: ഓണ്‍ലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).ജൂലൈ 21-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. കള്ളപ്പണം…
ഗൂഗിളിന്റെ ജെമിനി ആപ്പില്‍ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം; അറിയേണ്ടതെല്ലാം
ഗൂഗിള്‍ അവരുടെ ജെമിനി ആപ്പില്‍ വീഡിയോ ജനറേഷന്‍ സവിശേഷതകള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.…
യൂട്യൂബില്‍ വന്‍ മാറ്റം; 10 വര്‍ഷത്തിനൊടുവില്‍ ട്രെന്‍ഡിംഗ് പേജ് നിര്‍ത്തലാക്കി
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് അതിന്റെ പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കള്‍ കണ്ടന്റുകള്‍ കണ്ടെത്തുന്ന രീതിയില്‍ വലിയ മാറ്റം വരുത്തുകയാണ്. ജൂലൈ 21 മുതല്‍ ട്രെന്‍ഡിംഗ് പേജും ട്രെന്‍ഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യും. ഏകദേശം ഒരു…
യുഎഇയിൽ ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് വ്യാപിപ്പിക്കുന്നു
ദുബൈ: ഇന്ത്യക്കാര്‍ക്ക് ഇനി അധികം വൈകാതെ തന്നെ പണം, കാര്‍ഡുകള്‍ എന്നിവ കൈവശം വെക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം യുഎഇയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.…
യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.…