Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
World Pneumonia Day 2025 : ന്യുമോണിയയുടെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയായ ന്യുമോണിയ. എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ന്യുമോണിയ.…
ജപ്പാന് തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഒരു…
‘ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകര്‍ന്നു; കുട്ടികള്‍ തത്ക്ഷണം…
ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചെന്ന് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍ ഗസയിലെ അല്‍…
ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍! കോടികളുടെ നഷ്ടം; അമേരിക്കയില്‍ സംഭവിക്കുന്നത് എന്ത്?
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള…
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, എന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ്…
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ ഘടകമെന്നും യുഎസ് അടച്ചുപൂട്ടല്‍ ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ചതാണെന്നും ട്രംപ്…
കണ്ണടച്ച് പാചകം ചെയ്യുന്ന ഷെഫ്, മാവ് കുഴയ്ക്കുന്നത് ‘മെയ് ചാവോഫെങ്ങോ’; ഇതൊരു വെറൈറ്റി…
പലതരത്തിലുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. പക്ഷെ ചൈനയിലുള്ള ഈ റെസ്റ്റോറന്റ് കുറച്ച് വ്യത്യസ്തമായാണ് അവരുടെ കസ്റ്റമേഴ്സിനു വേണ്ടി ഭക്ഷണം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം സെപ്തംബറില്‍ തുറന്ന…
‘ട്രംപിനെ വളര്‍ത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കാമെന്ന് കാണിച്ചു’;…
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്റാന് മംദാനി.ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള് ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ…
ചരിത്രമെഴുതി സൊഹ്റാന് മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം
ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന് മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ്…
ഇനി കാറില്‍ പറക്കാം; നിര്‍ണായക നീക്കവുമായി ചൈന
യുഎസ് ഭീമനായ ടെസ്ലയ്ക്കും സ്വന്തമായി പറക്കും കാറുകള്‍ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന മറ്റ് കമ്പനികള്‍ക്കും എതിരെ ചൈന ഇതിനകം തന്നെ ഒരു മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ എക്സ്പെങ്ങിന്റെ പറക്കും കാര്‍…
3 ഇസ്രയേൽ ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ പെട്ടികൾ കൂടി കൈമാറി ഹമാസ്
ഗാസയിൽ മരണപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ അടങ്ങിയ മൂന്ന് ശവപ്പെട്ടികൾ ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ റെഡ് ക്രോസ് മുഖേനയാണ് ഇസ്രയേലിന് ഹമാസ് ശവപ്പെട്ടികൾ കൈമാറിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി…
