Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാന്റെ വന്‍ തിരിച്ചടി; നിരവധി പേർ കൊല്ലപ്പെട്ടു
അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നാല് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍…
പശ്ചിമേഷ്യയെ തീപിടിപ്പിച്ച് യുദ്ധം; ഗുണം അമേരിക്കയ്ക്കല്ല, ഇസ്രയേലിനെന്ന് വിദഗ്ദര്‍
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തി ഇസ്രയേല്‍-അമേരിക്ക, ഇറാന്‍ യുദ്ധം തുടരുകയാണ്. എന്നാല്‍ ഈ യുദ്ധത്തിന്റെ ഗുണം അമേരിക്കയ്ക്ക് അല്ലെന്നും മറിച്ച് ഇസ്രയേലിനും പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനുമാണെന്നാണ് വിദഗ്ദര്‍…
ഖമനയിയുടെ കൊലപാതകം:കറാച്ചിയിലെ US കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍;വെടിയുതിര്‍ത്ത് US സേന, 6…
കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ അമേരിക്കൻ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ടെഹ്‌റാനിലുണ്ടായ ഇസ്രയേല്‍-അമേരിക്കൻ സംയുക്ത ആക്രമണത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘർഷത്തില്‍…
ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍
ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും…
ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ ഇല്ലാതായെന്ന് ട്രംപ്, ആയത്തുള്ള ഖാംനേഇ കൊല്ലപ്പെട്ടെന്ന…
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് അവകാശവാദം നടത്തിയത്.ചരിത്രത്തിലെ തന്നെ ഏറ്റവും തിന്മ നിറഞ്ഞ…
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി.…
യുദ്ധത്തിന്റെ പോര്‍വിളി ഉയരുമ്പോള്‍ സ്വര്‍ണം ഇനിയും കുതിക്കുമോ? നിക്ഷേപകരും ആശങ്കയില്‍
ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റി അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാവുന്നു. ഇരുരാജ്യങ്ങളും പരസ്പരം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ട് കുതിക്കുമോയെന്ന് ഉറ്റു നോക്കുകയാണ് ലോക ജനത.…
നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും
ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ…
ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ
ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണെന്നും ഇറാൻ…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കും. ബെഞ്ചമിൻ…
