Main Banner
Browsing Category

World

‘ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ല; യുഎസ് യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും’; ആയത്തൊള്ള അലി…

ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. കഴിഞ്ഞ 47 വർഷമായി ഇറാനെ നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ട്രംപിന് അത് ചെയ്യാൻ കഴിയില്ലെന്നും ഖമനേയി പറഞ്ഞു. ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന…

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു

ബൈറൂത്ത്: ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ക്യമ്പിൽ കഴിഞ്ഞിരുന്നവർ അടക്കം 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം…

പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി…

ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാറാണെന്നാണ് ഇസ്രയേൽ സേനാ തലവൻ മുന്നറിയിപ്പ് നൽകി. പ്രകോപനമുണ്ടായാൽ വലിയ തിരിച്ചടി നൽകുമെന്നാണ് പ്രസ്താവന.…

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന വിധി റദ്ദാക്കി ട്രംപ്

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ആദ്യ ടേമിലാണ് കാർബൺ ഡൈ…

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന പോസ്റ്റിൽ ആണ് രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയത്.…

ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിച്ച്‌ മലേഷ്യൻ പ്രധാനമന്ത്രി; ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച്‌ ഇരു…

ക്വാലലംപൂർ: മലേഷ്യൻ സന്ദർശനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാർഡ് ഓഫ് ഹോണർ നല്‍കി സ്വീകരിച്ച്‌ മലേഷ്യൻ സർക്കാർ.ക്വാലാലംപൂരിലെ പെർദാന പുത്രയില്‍ ആയിരുന്നു ആചാരപരമായ സ്വീകരണം. മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി രമണൻ രാമകൃഷ്ണനും…

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാര്‍ വേണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ആയുധശേഖരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാര്‍ രൂപീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി…

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത് ഇരു രാ്യങ്ങളും…

ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥത്തിലേക്ക്. കരാറില്‍ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ…

പുരുഷന്മാരെ എങ്ങനെ ആകർഷിക്കാം, കോഴ്സ് നടത്തി യുവതി സമ്പാദിച്ചത് 31 കോടി! അന്വേഷണം പ്രഖ്യാപിച്ച്…

പുരുഷന്മാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ സ്ത്രീകളെ പഠിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച് യുവതി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈനീസ് അധികൃതർ. ഷൗ യുവാൻ എന്ന യുവതിക്കെതിരെയാണ് അന്വേഷണം…

നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം, ആദ്യഘട്ടത്തില്‍ പരീക്ഷണത്തിന് വിധേയരാവുക…

ടോക്കിയോ: നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്.ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.…