Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
അമേരിക്കയില് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് വിമാനാപകടം ; 64 യാത്രക്കാരുമായി പോയ വിമാനം തകര്ന്ന്…
അമേരിക്കയില് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്ന്ന് നദിയില് വീണു. വാഷിങ്ടണ് ഡിസിയിലാണ് അപകടം. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില് ഉണ്ടായിരുന്നത്. രക്ഷാപ്രവര്ത്തനം തുടരുകയാണ്.
റൊണാള്ഡ് റീഗന്…
കുടിയേറ്റക്കാര്ക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്…
വാഷിംഗ്ടണ്: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില് അടയ്ക്കാന് ഡോണള്ഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന് ട്രംപ് ഉത്തരവിട്ടു. രേഖകള് ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്ത്ഥികളെയും ഗ്വാണ്ടനാമോയില്…
ഉയര്ന്ന നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരമായ ദോഹ ജ്വല്ലറി ആന്ഡ് വാച്ച്…
ഇര്ഫാന് ഖാലിദ്
ദോഹ: 21ാം പതിപ്പിലേക്ക് കടക്കുന്ന ദോഹ ജ്വല്ലറി ആന്ഡ് വാച്ച് എക്സിബിഷന് (DJWE) ദോഹ എക്സിബിഷന് ആന്ഡ് കണ്വെന്ഷന് സെന്ററില് ഒരുക്കങ്ങള് പൂര്ത്തിയായി. ജനുവരി 30 മുതല് ഫെബ്രുവരി 5 വരെയാണ്…
വെള്ളത്തിനടിയില് ജീവിച്ചതിന്റെ റെക്കോര്ഡുമായി 59കാരൻ, കുഞ്ഞൻ ക്യാപ്സൂളില് കഴിഞ്ഞത് 120 ദിവസം
പനാമ: കടലിനടിയിലെ 30 സ്ക്വയർ മീറ്റർ മാത്രം വലുപ്പമുള്ള ക്യാപ്സൂളില് 59കാരൻ കഴിഞ്ഞത് 120 ദിവസം. പനാമ തീരത്തിന് സമീപത്തായി കടലിനടിയില് വെള്ളത്തില് കഴിഞ്ഞ് റെക്കോർഡുമായാണ് ജർമനിയിലെ ബഹിരാകാശ എൻജിനിയറായ റുഡിഗർ കോച്ച് കരയിലേക്ക്…
ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ വസ്ലിന് കിരീടം
ഇർഫാൻ ഖാലിദ്
ദോഹ: അൽ സദ്ദിന്റെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ സദ്ദിനെ പരാജയപ്പെടുത്തി അൽ വസ്ൽ കിരീടം നേടി.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ സ്റ്റാർസ് ലീഗ് (QSL)…
‘സിരി’ ചോര്ത്തല് 820 കോടിക്ക് ഒത്തുതീര്പ്പാക്കാൻ ആപ്പിള്, കോടികള് ട്രംപിൻ്റെ…
ന്യൂയോർക്ക്: ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെർച്വല് അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച് ആപ്പിള് കമ്ബനി നിരീക്ഷിച്ചെന്നും വിവരങ്ങള് ചോർത്തിയെന്നുമുള്ള കാര്യം അമേരിക്കയില് വലിയ വിവാദമായി മാറിയിരിക്കുകയാണ്.കാലിഫോർണിയ…
ഒടുവിലതും സംഭവിച്ചു? മനുഷ്യൻ സംഭവം തന്നെ! സൂര്യന്റെ അന്തരീക്ഷത്തിന് സമീപം പാര്ക്കറെത്തിയോ, 2 ദിനം…
വാഷിങ്ടണ്: ഭൂമിയില് നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് എത്തിയതായി റിപ്പോർട്ട്.സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന റെക്കോർഡും ഇതോടെ…
യുദ്ധോപകരണ നിര്മാണ ഫാക്ടറിയില് പൊട്ടിത്തെറി, 12 പേര് കൊല്ലപ്പെട്ടു
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യുദ്ധോപകരണ-സ്ഫോടക വസ്തു പ്ലാൻ്റില് ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തില് 12 പേർ കൊല്ലപ്പെട്ടു.അപകടത്തില് അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിലെ…
‘അമേരിക്കയില് നിന്ന് കൂടുതല് എണ്ണയും ഇന്ധനവും വാങ്ങണം’; യൂറോപ്യൻ യൂണിയനെ…
അമേരിക്കയില് നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.അനുസരിച്ചില്ലെങ്കില് അമേരിക്കയിലേക്കുള്ള യൂറോപ്യൻ സാധനങ്ങളുടെ ചുങ്കം വർധിപ്പിക്കുമെന്നും അദ്ദേഹം…
ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില് മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്…
ടോക്കിയോ: ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ് കമ്ബനിയുടെ കെയ്റോസ് റോക്കറ്റ് വീണ്ടും പരാജയപ്പെട്ടു.വിക്ഷേപിച്ച് മിനിറ്റുകള്ക്കകം റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് വായുവില് വച്ച് മൂക്കുകുത്തുകയായിരുന്നു. തായ്വാന്…