Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ഗാസ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു
കെയ്റോ: ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച…
മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം; ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിൽ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ചർച്ചകൾക്കായി ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾ ഷാം എൽ-ഷെയ്ക്കിൽ ആരംഭിച്ചു. ഈജിപ്ഷ്യൻ, ഖത്തർ…
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്,…
വാഷിംങ്ടൺ: അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗൺ തുടരുന്നു. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബില്ലിൽ ഇന്നും സെനറ്റിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ…
ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് പുല്ലുവില; ആക്രമണം തുടര്‍ന്ന്…
ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം വകവയ്ക്കാതെ ഇസ്രയേല്‍. ഇന്ന് നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്കായുള്ള ട്രംപിന്റെ ഇരുപതിന കരാര്‍ സംബന്ധിച്ച് നാളെ ഈജിപ്തില്‍…
തോക്ക് ചൂണ്ടി പേടിപ്പിച്ചു; ഐഡിഎഫിൻ്റെ ക്രൂരതകൾ പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ
ക്വാല ലംപുര്‍: സഹായവുമായി ഗാസയിലേക്ക് പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില ബോട്ടുകളിലെ ആക്ടിവിസ്റ്റുകളോട് ഇസ്രയേല്‍ പെരുമാറിയത് ക്രൂരമായെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. തങ്ങള്‍ക്ക് കുടിക്കാന്‍ ടോയ്‌ലറ്റിലെ വെള്ളമാണ്…
ഗാസയിൽ സമാധാനം പുലരുമോ? എല്ലാ കണ്ണുകളും ഈജിപ്തിലേക്ക്
ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വൈകാതെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതിന്…
പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പ
വത്തിക്കാന്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായി പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പയുടെ ചിത്രം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വത്തിക്കാന്‍ ന്യൂസ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.…
ഗാസയിലെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ പൂര്‍ണമായും ഇല്ലാതാക്കും; ഹമാസിനെതിരെ വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ…
സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചര്‍ച്ച നാളെ ഈജിപ്തില്‍
വാഷിംങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും…
അറബിക്കടലിൽ തുറമുഖം നിർമിക്കാൻ യുഎസിനെ ക്ഷണിച്ച് പാകിസ്താൻ; ലക്ഷ്യം ധാതുസമ്പന്നമായ പസ്‌നി
ഇസ്ലാമാബാദ്: അറബിക്കടലിൽ തുറമുഖം നിർമിക്കുന്നതിനായി പാകിസ്താൻ അമേരിക്കയെ ക്ഷണിച്ചതായി റിപ്പോർട്ട്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ യുഎസ് ഊദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. പാകിസ്താനിലെ സുപ്രധാന ധാതുക്കളുള്ള…
