Fincat
Browsing Category

World

‘മരിച്ച സമ്ബദ്‌വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ’; ഡോണള്‍ഡ്…

വാഷിംഗ്‌ടണ്‍: താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്ബദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച്‌ അതിനെ താഴേക്ക്…

റഷ്യയില്‍ വൻ ഭൂചലനം: 8.7 തീവ്രത; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ശതമായ പ്രകമ്ബനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്…

‘വ്യാപാര കരാറുണ്ടാക്കൂ, അല്ലെങ്കില്‍ 15-20 ശതമാനം നികുതി’; ലോകരാജ്യങ്ങള്‍ക്ക് വീണ്ടും…

വാഷിങ്ടണ്‍: അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാത്ത രാജ്യങ്ങള്‍ക്ക് പ്രത്യേക നികുതി പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധിയ്ക്ക് മുന്‍പ് കരാറിലെത്താത്ത രാജ്യങ്ങള്‍ക്കാണ് ഈ നികുതി ചുമത്തുക. 10…

തര്‍ക്കങ്ങള്‍ക്ക് വിരാമം; യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറില്‍ ധാരണയായതായി ട്രംപ്; യുഎസ് ചുമത്തുക…

എഡിൻബർഗ്: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരകരാറിനെ സംബന്ധിച്ച്‌ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്.യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുനടന്ന ചർച്ചയിലാണ്…

ചെറുവിമാനം ഹൈവേയില്‍ തകര്‍ന്നുവീണ് അപകടം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

റോം: ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചൊവ്വാഴ്ച്ചയായിരുന്നു അപകടമുണ്ടായത്.അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ…

‘ഗാസയ്ക്കായി പ്രതീക്ഷയുടെ കുപ്പി’: കടലിലേക്ക് ഭക്ഷണം നിറച്ച കുപ്പികളെറിഞ്ഞ് ഈജിപ്ഷ്യന്‍…

കയ്‌റോ: ഇസ്രയേല്‍ ഉപരോധത്തില്‍ കൊടുംപട്ടിണിയിലായ ഗാസയിലേക്ക് ബോട്ടിലുകളില്‍ പ്രതീകാത്മകമായി ഭക്ഷ്യധാന്യങ്ങളയച്ച്‌ ഈജിപ്ഷ്യന്‍ ജനത.'കടലില്‍ നിന്ന് കടലിലേക്ക്- ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി' എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചാണ്…

ചൈനീസ് അതിര്‍ത്തിയില്‍ 50 പേരുള്ള റഷ്യൻ യാത്രാവിമാനം കാണാതായി; തകര്‍ന്നുവീണതെന്ന് സംശയം

മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയില്‍ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്ബനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്.വിമാനത്തില്‍ അമ്ബതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ അഞ്ചുപേർ കുട്ടികളും ആറ്…

എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം

ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.…

ഗാസയിൽ 4 വയസുകാരി ഭക്ഷണം കിട്ടാതെ മരിച്ചു; പോഷകാഹാരം കിട്ടാതെ നൂറുകണക്കിന് പേർ മരിക്കുന്നതായി…

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

ബോയിങ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചു; അടിയന്തര ലാൻഡിംഗ്

അറ്റ്ലാന്റയിലേക്ക് പറന്നുയർന്ന് ഡെൽറ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. പിന്നാലെ വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ബോയിംഗ് 767-400 ഡിഎൽ 446…