Fincat
Browsing Category

World

പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരിച്ചു…

മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുകയെന്ന ആശയം 2022ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധര്‍ പ്രാവര്‍ത്തികമാക്കിയത്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം…

പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; 40 ലക്ഷത്തിന് മേലെ വിലവരുന്ന 40 പോര്‍ട്ടബിള്‍ ടോയ്ലറ്റുകളാണ്…

പോർട്ടബിൾ ടോയ്ലറ്റുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിൽപ്പന നടത്തി മോഷണ സംഘം. യുകെയിൽ നിന്നാണ് വിചിത്രമായ ഈ മോഷണത്തിന്‍റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇവന്‍റുകൾ നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റുകളാണ് മോഷണ സംഘം…

അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (എച്ച്‌5 എൻ1) കണ്ടെത്തിയത്. വൻതോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍…

ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്പ്റ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…

ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്ബുറ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…

ബോക്സിങ് ചാമ്പ്യൻഷിപ്പോടെ ഈ വർഷത്തെ റിയാദ് സീസണ് തുടക്കം

റിയാദ്: ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ പോരടിച്ച ബോക്സിങ് ചാമ്പ്യഷിപ്പോടെ നാലുമാസം നീളുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക്…

ബിരുദമില്ല; പ്രതിവര്‍ഷം 50 ലക്ഷം രൂപ സമ്പാദിച്ച്‌ യു.കെ വനിത

ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം ജോലിയും ഉയര്‍ന്ന വരുമാനവുമാണ്. എന്നാല്‍, ഡിഗ്രി പോലുമില്ലാതെ അമേരിക്കൻ യുവതി ഒരു വര്‍ഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളിലാണ് അതും ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ജോലി ചെയ്ത്.…

അല്‍ ശിഫ ആശുപത്രിക്ക് അടിയില്‍ ഹമാസ് തുരങ്കമെന്ന് ഇസ്രായേല്‍; ആരോപണം കള്ളമെന്ന് ഹമാസ്

ഗസ്സ: ഗസ്സയിലെ അല്‍ ശിഫ ആശുപത്രിക്ക് താഴെയാണ് ഹമാസിന്റെ പ്രധാന തുരങ്കമെന്നും ഹമാസിന്റെ കമാൻഡ് കണ്‍ട്രോള്‍ സെന്റര്‍ ഈ ആശുപത്രിയിലാണെന്നും ഇസ്രായേല്‍. ആശുപത്രിയില്‍ ബോംബിടുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രിയെയും…

എക്സില്‍ ഇനി ഓഡിയോ – വീഡിയോ കോളുകളും ചെയ്യാം; അടിമുടി മാറ്റമെന്ന ലക്ഷ്യത്തിലേക്ക് മസ്ക്

എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ - ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ…

ദിനവും ശവപ്പെട്ടിയിൽ കിടന്നുറങ്ങുന്ന യുവതി!

ചില മനുഷ്യർ തങ്ങളുടെ ചില ശീലങ്ങളെ വളരെ നോർമലായിട്ടാവും കാണുന്നത്. എന്നാൽ, മറ്റാളുകളെ സംബന്ധിച്ച് ഇതെന്ത് വിചിത്രം എന്നും തോന്നാം. അതുപോലെ വളരെ അസാധാരണമായൊരു ശീലമുള്ള യുവതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശവപ്പെട്ടിയിലാണ് ഉറങ്ങുക എന്നതാണ്…