Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് ; ട്രംപിനെ വെല്ലുവിളിച്ച് ‘അമേരിക്ക…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയില്‍ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. ട്രംപുമായി വഴിപിരിഞ്ഞ മസ്‌ക് 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.…
ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട്…
സ്വാതന്ത്ര്യദിനത്തിൽ വൺ ബിഗ്, ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ തന്നെ വൺ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ബിൽ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.…
അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 കുട്ടികളെ കാണാതായി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45…
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഹമാസിൻ്റെ അനുകൂല പ്രതികരണം
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം…
വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
വാഷിംഗ്ടൺ: സഹയാത്രികനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ന്യൂവാർക്കിൽ നിന്നുമുളള ഇഷാൻ ശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്ലിന് യുഎസ് കോണ്‍ഗ്രസിന്‍റെ അംഗീകാരം, ട്രംപ് ഇന്ന് ഒപ്പു…
വാഷിങ്ടണ്‍: അമേരിക്കയുടെ കുടിയേറ്റ, സാമ്ബത്തിക നയങ്ങളില്‍ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ 'ബിഗ് ബ്യൂട്ടിഫുള്‍' ബില്ലിന് യുഎസ് കോണ്‍ഗ്രസിന്‍റെ അംഗീകാരം.ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി.…
മാലിയിൽ മൂന്ന് ഇന്ത്യൻ പൗൻമാരെ ഭീകരർ തട്ടിക്കൊണ്ട് പോയി
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ…
ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍
ടെല്‍അവീവ്: ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി…
പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്; സിറിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന ഉത്തരവില്‍…
വാഷിംഗ്ടണ്‍: സിറിയക്ക് മേല്‍ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ അവസാനിപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. സിറിയയെ…
