Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
തര്‍ക്കങ്ങള്‍ക്ക് വിരാമം; യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറില്‍ ധാരണയായതായി ട്രംപ്; യുഎസ് ചുമത്തുക…
എഡിൻബർഗ്: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരകരാറിനെ സംബന്ധിച്ച് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുനടന്ന ചർച്ചയിലാണ്…
ചെറുവിമാനം ഹൈവേയില്‍ തകര്‍ന്നുവീണ് അപകടം: രണ്ടുപേര്‍ കൊല്ലപ്പെട്ടു
റോം: ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചൊവ്വാഴ്ച്ചയായിരുന്നു അപകടമുണ്ടായത്.അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ…
‘ഗാസയ്ക്കായി പ്രതീക്ഷയുടെ കുപ്പി’: കടലിലേക്ക് ഭക്ഷണം നിറച്ച കുപ്പികളെറിഞ്ഞ് ഈജിപ്ഷ്യന്‍…
കയ്‌റോ: ഇസ്രയേല്‍ ഉപരോധത്തില്‍ കൊടുംപട്ടിണിയിലായ ഗാസയിലേക്ക് ബോട്ടിലുകളില്‍ പ്രതീകാത്മകമായി ഭക്ഷ്യധാന്യങ്ങളയച്ച് ഈജിപ്ഷ്യന്‍ ജനത.'കടലില്‍ നിന്ന് കടലിലേക്ക്- ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി' എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചാണ്…
ചൈനീസ് അതിര്‍ത്തിയില്‍ 50 പേരുള്ള റഷ്യൻ യാത്രാവിമാനം കാണാതായി; തകര്‍ന്നുവീണതെന്ന് സംശയം
മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയില്‍ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്ബനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്.വിമാനത്തില്‍ അമ്ബതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ അഞ്ചുപേർ കുട്ടികളും ആറ്…
എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം
ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.…
ഗാസയിൽ 4 വയസുകാരി ഭക്ഷണം കിട്ടാതെ മരിച്ചു; പോഷകാഹാരം കിട്ടാതെ നൂറുകണക്കിന് പേർ മരിക്കുന്നതായി…
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
ബോയിങ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചു; അടിയന്തര ലാൻഡിംഗ്
അറ്റ്ലാന്റയിലേക്ക് പറന്നുയർന്ന് ഡെൽറ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. പിന്നാലെ വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ബോയിംഗ് 767-400 ഡിഎൽ 446…
കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്ന് ലൈവ് റിപ്പോര്‍ട്ടിങ്; പാക് മാധ്യമപ്രവര്‍ത്തകൻ ഒലിച്ചുപോയി
ഇസ്ലാമാബാദ്: റാവല്‍പിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്.പാക് മാധ്യമപ്രവർത്തകൻ കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് റിപ്പോർട്ട്…
ഹമാസ് നേതാക്കളെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേല്‍
ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയായ ഹമാസ് ഡെപ്യൂട്ടി കമാന്ററെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. ജബാലിയ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്ററായിരുന്ന ഇയാദ് നറ്റ്‌സറിനെയാണ് വധിച്ചത്. ജൂലൈ പത്തിനായിരുന്നു…
‘ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി’;ബെസോസിനെ ധനികനാക്കിയ ആ രഹസ്യം
യുവാക്കള്‍ക്കിടയിലും യുവസംരഭകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലായ ഒരു വാചകമുണ്ട്. 'ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി.' ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ജെഫ് ബെസോസാണ്. ഒരു ചെറിയ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്ന് ലോകത്തെ വലിയ…
