Fincat
Browsing Category

World

അടുത്ത പാകിസ്താൻ പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് ബിലാവല്‍ ഭൂട്ടോ

കറാച്ചി: പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് പാകിസ്താൻ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാൻ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പ്രധാനമന്ത്രി പദത്തിനു വേണ്ടി കരുക്കള്‍ നീക്കുന്ന ലാഹോറില്‍ നിന്നുള്ള…

ചെയ്തത് ബോധപൂർവ്വം! ജൂത സ്കൂളെന്ന ധാരണയിൽ കാറിടിച്ചുകയറ്റിയത് മറ്റൊരു കെട്ടിടത്തിൽ, ഇന്ത്യാനക്കാരി…

ജൂതരുടെ സ്‌കൂളാണെന്ന് കരുതി മറ്റൊരു കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ഇന്ത്യാന സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരിയായ റൂബ അൽമാഗ്ഥെയെ ആണ് ഇന്ത്യനാപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു…

വീണ്ടും നടുങ്ങി പാക്കിസ്ഥാന്‍, പൊലീസ് വാനിനു സമീപം അജ്ഞാത ബൈക്ക് പൊട്ടിത്തെറിച്ചു, കാരണവും അജ്ഞാതം!

പാക്കിസ്ഥാനെ വീണ്ടും വിറപ്പിച്ച് ബോംബ് സ്‌ഫോടനം. പോലീസിനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാൻ…

കുവൈത്തില്‍ ആശ്വാസമഴ, താപനിലയില്‍ കുറവ്

കുവൈത്ത് സിറ്റി: നീണ്ട വേനല്‍ക്കാലത്തിന്റെ പൊള്ളും ചൂടിന് വിരാമമിട്ട് കുവൈത്ത് കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.…

സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം

കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍. വിംബിള്‍ഡണ്‍…

മരിച്ചുവീഴുന്നത് നിരവധി കുഞ്ഞുങ്ങളാണ്! പലസ്തീന് വേണ്ടി പൊട്ടിക്കരഞ്ഞ് ടുണീഷ്യന്‍ ടെന്നിസ് താരം…

ദുബായ്: പലസ്തീനില്‍ യുദ്ധത്തില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.…

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലും ‘കേരളീയം’, ‘പ്രദര്‍ശനം’ ഏഴാം തീയതി വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡിലും 'കേരളീയത്തി'ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം. ഇന്ത്യന്‍ സമയം രാവിലെ…

പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരിച്ചു…

മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുകയെന്ന ആശയം 2022ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധര്‍ പ്രാവര്‍ത്തികമാക്കിയത്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം…

പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; 40 ലക്ഷത്തിന് മേലെ വിലവരുന്ന 40 പോര്‍ട്ടബിള്‍ ടോയ്ലറ്റുകളാണ്…

പോർട്ടബിൾ ടോയ്ലറ്റുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിൽപ്പന നടത്തി മോഷണ സംഘം. യുകെയിൽ നിന്നാണ് വിചിത്രമായ ഈ മോഷണത്തിന്‍റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇവന്‍റുകൾ നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റുകളാണ് മോഷണ സംഘം…

അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (എച്ച്‌5 എൻ1) കണ്ടെത്തിയത്. വൻതോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍…