Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണിക്കിടെ ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്‍ച്വാദിലാണ് ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 28 ന് മരിച്ച!-->…
ഇറാനിൽ നിന്നുള്ള കിവി ഇറക്കുമതി നിരോധിച്ച് ഇന്ത്യ
കൊച്ചി: കീടനാശിനിയുടെ പരിധിയിൽകവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള കിവിപ്പഴം ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഇറാന് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് നിരോധനമെന്ന് കേന്ദ്ര!-->!-->!-->…
ഒമിക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടണില്‍
ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഒമിക്രോണ്‍ മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല!-->!-->!-->…
നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി
നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ!-->!-->!-->…
മറഡോണയുടെ വിലകൂടിയ വാച്ച് മോഷ്ടിച്ച് ദുബായില്‍നിന്ന് കടന്നു; പ്രതി അസമില്‍ പിടിയില്‍
ഗുവാഹട്ടി: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാള്‍ അസമില്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ്!-->!-->!-->…
അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു.
15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാർഥിയെ പൊലീസ്!-->!-->!-->!-->!-->!-->!-->…
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു
അലബാമ: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ!-->!-->!-->!-->!-->…
ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്, ലോകത്താകെ 150ഓളം പേർക്ക്
ഇന്ത്യ കരുതൽ നടപടികൾ ശക്തമാക്കി
ന്യൂഡൽഹി:കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ നാലു ദിവസംകൊണ്ട് വിവിധ രാജ്യങ്ങളിലായി 150പേർക്ക് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു.ബംഗ്ലാദേശ്,!-->!-->!-->…
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്നവർക്ക് കടമ്പകൾ ഏറെ
കൊച്ചി: ഒമിക്രോണിൽ കേരളവും ജാഗ്രതയിൽ. വിമാനത്താവളത്തിൽ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ കർശന പരിശോധനകൾ നടത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു!-->!-->!-->…
ഒമിക്രോൺ പുതിയ കൊറോണ വൈറസ് അതിമാരകം; ആശങ്കയിൽ ലോകം; രാജ്യാതിർത്തികൾ അടക്കുന്നു
കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പല തവണ ജനിതക മാറ്റം!-->!-->!-->…
