Main Banner
Browsing Category

World

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍…

മാനേജ്മെന്റ് മീറ്റിങിൽ ഷര്‍ട്ടിടാതെ വിമാനക്കമ്പനി സിഇഒ, കൂടെ മസാജും; ഇത്രയും ‘തുറന്ന…

കമ്പനിയുടെ മാനേജ്മെന്റ് യോഗത്തില്‍ ഷര്‍ട്ടിടാതെ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് എയര്‍ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലാണ് അദ്ദേഹം കമ്പനിയുടെ തൊഴില്‍…

ഇത് എന്‍റെ അവസാന കുറിപ്പാകാം

'ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക: ലോകത്തെ വൻശക്തിരാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച്‌ അവര്‍ പറയുന്നത് വിശ്വസിക്കരുത്. അവര്‍ക്ക് തരിമ്ബും…

അനധികൃത ടാക്സികള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: അനധികൃത ടാക്സി സര്‍വിസുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്‌പോര്‍ട്ട് കമ്ബനികള്‍ക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സര്‍വിസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസൻസുള്ളതെന്നും മറ്റുള്ളവ…

ഒമാനില്‍ പനി പടരുന്നു, വേണം കരുതല്‍

മസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലര്‍ക്കും പനി അനുഭവപ്പെടുന്നത്. അസുഖം ബാധിച്ചവരില്‍ പലര്‍ക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ…

അതിഥിയായി ‘ടാപിര്‍’ വന്നു; പുരസ്കാരത്തിളക്കത്തില്‍ വിഷ്ണുവിന്റെ ക്ലിക്ക്

ദോഹ:വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കര്‍ എന്നാണ് ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫിയിലെ പുരസ്കാരം അറിയപ്പെടുന്നത്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ പുരസ്കാരം. ആ…

പഞ്ചും എക്സ്‍റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ

2023 ഒക്‌ടോബര്‍ 25-ന് കാര്‍ഡിയൻ എന്ന പേരില്‍ ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന റെനോ കാര്‍ഡിയാന്റെ ഡിസൈനും ഇന്റീരിയറിന്‍റെയും മറ്റും ചില ടീസര്‍…

അമേരിക്കയില്‍ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു; ആക്രമണം ‘മുസ്‌ലിംകള്‍ മരിക്കണം’…

വാഷിങ്ടണ്‍: മുസ്‌ലിം ആയതിന്‍റെ പേരിലും ഇസ്രായേല്‍ - ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായും അമേരിക്കയില്‍ ആറു വയസ്സുകാരനായ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു. വദീഅ അല്‍ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്.…

ഫലസ്തീനികള്‍ക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഫലസ്തീനികള്‍ക്ക് കുവൈത്ത് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.ഫലസ്തീൻ അധ്യാപകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത്…

‘ഞാൻ ഈ നഗരവുമായി പ്രണയത്തിലായി’

റിയാദ്: റിയാദ് നഗരജീവിതത്തെ കുറിച്ചും രാജ്യത്തിെൻറ സാംസ്കാരിക സമ്ബന്നതയെ കുറിച്ചും സൗദി ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സൗദി പ്രസ് ഏജൻസിയുമായി പങ്കുവെച്ച അഭിപ്രായങ്ങളും അനുഭവങ്ങളും ശ്രദ്ധേയമായി വലിയ പ്രാധാന്യം നല്‍കിയാണ് ഒരു…