Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ
കീവ്: വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളിൽ നിരവധി പേർക്കാണ്!-->!-->!-->…
കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം…
കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും
കിവ്: കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ രക്ഷാ ദൗത്യത്തിന് സഹായം നൽകുന്നതിന്!-->!-->!-->…
യുക്രെയിനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
കീവ്: യുക്രെയിനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ!-->!-->!-->…
ഇന്ത്യക്കാർ ഉടന്‍ കീവ് വിടന് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: എല്ലാ ഇന്ത്യന്‍ പൗരന്മാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടർന്നാണ് നിർദേശം.
!-->!-->!-->!-->!-->!-->!-->…
ആറാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ
കീവ്: വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്ഫോടനം!-->!-->!-->…
ചർച്ചയിൽ വിട്ടുവീഴ്ച്ചയില്ലാതെ നിലപാടുകളിൽ ഉറച്ച് റഷ്യയും യുക്രെയ്നും
കീവ് : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച അവസാനിച്ചു. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ചർച്ച നീണ്ടത്. രാജ്യത്ത് നിന്നും റഷ്യൻ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന് ചർച്ചയിൽ യുക്രെയ്ൻ!-->!-->!-->…
രക്ഷാദൗത്യം ഏകോപിപ്പിക്കൽ; നാല് കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.ഹർദീപ് സിംഗ് പുരി,!-->!-->!-->…
അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ, മരണപ്പെട്ടവരിൽ കുട്ടികളും
കീവ്: റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രെയിൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേർക്ക് പരിക്കേറ്റു. തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിനിൽ ആക്രമണം!-->!-->!-->…
ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്പോര്ട്ടുകള് യൂണിവേഴ്സിറ്റിയില്‍; ആശങ്ക പങ്കുവച്ച് മലയാളി…
ഖാര്‍കീവ്: ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്പോര്ട്ടുകള് ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണെന്ന് മലയാളി വിദ്യാര്‍ഥിനി സ്വാന്തന.
ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ പാസ്പോര്‍ട്ടുകളാണ് യൂണിവേഴ്സിറ്റിയുടെ!-->!-->!-->!-->!-->!-->!-->…
യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ!-->!-->!-->…
