Fincat
Browsing Category

World

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന്…

ലോകത്ത് 17.77 കോടി കൊവിഡ് ബാധിതർ; 38.48 ലക്ഷം മരണം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാലര…

കടൽക്കൊല കേസ്; വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഒമ്പത് വർഷം മുൻപ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും…

ലോകത്ത് കൊവിഡ് മരണം 38.27 ലക്ഷം പിന്നിട്ടു; 16.11 കോടി രോഗമുക്തർ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ്…

അഫ്ഗാൻ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐഎസിൽ ചേർന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയെന്നു മനസിലാക്കേണ്ടതുണ്ട്. ജയിലിൽ കഴിയുന്നവർ ഇവിടേക്കു…

12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; ഇസ്രായേലിൽ നഫ്റ്റാലി ബെനറ്റ് വിശ്വാസവോട്ട് നേടി

ടെൽ അവീവ്: 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59-…

നാടുകടത്താൻ അഫ്ഗാൻ ഐസിസിൽ ചേർന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല

ന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്ന നാല് മലയാളി യുവതികളെ നാടുകടത്താൻ അഫ്ഗാനിസ്ഥാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്. ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ…