Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ
അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ…
34 വർഷങ്ങൾക്കു മുമ്പ് കടലിൽ എറിഞ്ഞ കുപ്പിയിൽ നിന്ന് സന്ദേശം കണ്ടെത്തി
കുപ്പിലെഴുതി കടലിൽ ഒഴുക്കിവിട്ട സന്ദേശം 34 വർഷത്തിന് ശേഷം കണ്ടെത്തി യുവതി. ബീച്ചിൽ നിന്നും വിലപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കുന്ന കനേഡിയന്‍ യുവതിയാണ് സന്ദേശമടങ്ങിയ കുപ്പി കണ്ടെടുത്തത്. ട്രൂഡി ഷാറ്റ്ലർ എന്ന യുവതിയ്ക്കാണ് സന്ദേശം ലഭിച്ചത്.…
81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടി
വായനശാലയിൽ നിന്ന് പുസ്തകമെടുത്താൽ കൃത്യ സമയത്ത് തിരിച്ചു നൽകണം. ഇല്ലെങ്കിൽ പിഴത്തുക നൽകേണ്ടി വരും. ഇത് ഭയന്ന് നമ്മളിൽ പലരും പിന്നീട് അങ്ങോട്ടേക്ക് പോകാറില്ല. ഇങ്ങനെയാണ് മിക്കവാറും സംഭവിക്കുന്നത്. എന്നാല്‍, വാഷിങ്ടണ്‍ സ്റ്റേറ്റ്…
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ
സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ, ഈ രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ…
ഇന്ന് ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ആഗോളതാപനം, മലിനീകരണം,…
വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്.…
ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു; 11-ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസം ബാധിച്ച പെൺകുട്ടി
മെക്സിക്കോ സിറ്റിയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് 11-ാം വയസ്സിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. ആൽബർട്ട് ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യു ഉണ്ട് ഈ കൊച്ചുമിടുക്കിയ്ക്ക്. ഇരുവർക്കും 160 ഐക്യു…
എഫ്‌സി ബാഴ്സലോണ ഇന്ന് എസ്പാന്യോയോളിനെതിരെ; ജയിച്ചാൽ കാത്തിരിക്കുന്നത് സ്പാനിഷ് കിരീടം
സ്പാനിഷ് ഫുട്ബോൾ ലീഗിൽ ഇന്ന് ബാഴ്‌സലോണ ഡെർബി. എഫ്‌സി ബാഴ്സലോണ സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെ നേരിടും. സ്പാനിഷ് ലീഗിൽ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഈ ബാഴ്സലോണിയൻ ഡെർബി. ബാഴ്‌സലോണയെ പോലെ കാറ്റലോണിയൻ സ്വത്വം പേറുന്ന…
റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി റഷ്യൻ വാർത്താ ഏജൻസിയായ കൊമ്മേഴ്‌സന്റ്. സ്ഥിരീകരിക്കപ്പെട്ടാൽ കീവിൽ നടക്കുന്ന…
കർണാടക; കുതിച്ച് കോൺഗ്രസ്, 120 ഓളം സീറ്റുകളിൽ മുന്നേറ്റം, ബിജെപി 72 ഇടത്ത് മുന്നിൽ
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് ഇപ്പോൾ നല്ല…
