Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് രാജി. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി.
പിന്നാലെ രാജ്യത്താകെ!-->!-->!-->!-->!-->!-->!-->…
ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു
കൊൽക്കത്ത: ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. എസ്ജി 945 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈ- ദുർഗാപൂർ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
ക്യാബിൻ ലഗേജ് യാത്രക്കാരുടെ മേൽ വീണ് യാത്രക്കാർക്ക്!-->!-->!-->!-->!-->!-->!-->…
നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു.
യമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യൺ റിയാൽ. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ!-->!-->!-->…
ആശങ്ക പടർത്തി വീണ്ടും രാജ്യത്ത് കോവിഡ് കുതിക്കുന്നു; എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി…
ഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വർധനയാണ് കോവിഡ് കേസിൽ ഉണ്ടായിരിക്കുന്നത്.214 മരണവുമുണ്ട്.അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ!-->!-->!-->…
ആംവേ ഇന്ത്യയുടെ കോടികളുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി; ഡയറക്ടറ്റ് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ്…
ചെന്നൈ: മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കണ്ടുകെട്ടൽ. ആംവേയുടെ!-->!-->!-->…
വ്യാപന ശേഷി കൂടുതല്‍; എക്‌സ് ഇ വകഭേദം ഇന്ത്യയിലും
മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ സര്‍വേയ്ക്ക് അയച്ച 230 സാമ്പിളുകളില്‍ ഒരു എക്‌സ് ഇ വകഭേദവും ഒരു കാപ്പ!-->!-->!-->…
അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. ധനമന്ത്രി നിർമല സീതാരാമനാണ് വിവരം അറിയിച്ചത്. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു.!-->!-->!-->…
133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു
ചൈന: ചൈനയിൽ യാത്രാവിമാനം തകർന്ന് വൻ ദുരന്തം. 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവതമേഖലയലാണ് വിമാനം തകർന്നത്. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായതായും!-->…
ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയയും
സിയോൾ: ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയ. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം വന്ന ഏറ്റവും!-->!-->!-->…
സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു
പ്രമുഖ സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗില്‍ നിന്ന് 75000 രൂപയും നിരവധി പേഴ്സുകളും കണ്ടെത്തി.
!-->!-->!-->!-->…
