Browsing Category

Cricket

ഹെഡിനെ പൂട്ടാന്‍ വഴിയറിയില്ല, രോഹിത്തിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമ‌ശനവുമായി മുന്‍ താരങ്ങളും…

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതിന് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെന്ന് വിമര്‍ശനം.അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത…

ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ച യശസ്വി ജയ്സ്വാളിനെ കൂട്ടാതെ ഇന്ത്യൻ ടീം വിമാനത്താവളത്തിലേക്ക്…

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നിന്ന് ഇന്നലെ ബ്രിസ്ബേനിലേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവാനായി താരങ്ങള്‍ ടീം ബസില്‍…

റിങ്കുവും നിതീഷുമെല്ലാം നനഞ്ഞ പടക്കമായി! ഡല്‍ഹിയോട് തോറ്റ് ഭുവിയുടെ യുപി മുഷ്താഖ് അലി ടി20യില്‍…

ബെംഗളൂരു: ഉത്തര്‍ പ്രദേശിനെ മറികടന്ന് ഡല്‍ഹി സയ്യിദ് മുഷ്താഖ് അലി ടി20യുടെ സെമി ഫൈനലില്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത…

സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ കേരളത്തെ തകര്‍ത്ത് ഒഡീഷ, ജയം 4 വിക്കറ്റിന്

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ കേരളത്തിന് തോല്‍വി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ

ബ്രിസ്ബേനിലും മാറ്റമുണ്ടാകില്ല, രോഹിത് മധ്യനിരയില്‍ തന്നെ; നിര്‍ണായക സൂചനയുമായി ഇന്ത്യയുടെ പരിശീലന…

ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് 14ന് ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകാനിരിക്കെ രോഹിത് ശര്‍മ വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്നാണ് ഇന്ത്യൻ ആരാധകര്‍ ഉറ്റുനോക്കുന്നത്.പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍…

ഇന്ത്യക്ക് ഇനി മരണക്കളി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുക എളുപ്പമല്ല! അറിയേണ്ടതെല്ലാം

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബര ദക്ഷിണാഫ്രിക്ക തൂത്തുവാരിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ തുലാസിലായിരുന്നു.നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ…

ഇന്ത്യക്ക് അടി കനത്തില്‍ കിട്ടി! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചടി, പോയന്റ് പട്ടികയില്‍…

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം…

മതിയായി, നിര്‍ത്തിപോകൂ! ഇങ്ങനെ കാണാന്‍ വയ്യ; രോഹിത്-കോലി സഖ്യത്തിന്റെ മോശം ഫോമില്‍ ആരാധകര്‍ക്ക്…

അഡ്‌ലെയ്ഡ്: മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ. ബാറ്റിംഗ് പ്രകടനം മാത്രമല്ല ക്യാപ്റ്റന്‍സിയിലും താരത്തിന് ശോഭിക്കാനാവുന്നില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ…

മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ടിനുശേഷം സഞ്ജു മടങ്ങി, ഗോവക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഗോവക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച.ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 11 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 11…

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍ ഉറപ്പ്, പ്രവചനവുമായി സുനില്‍…

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍.വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍…