Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ടിനുശേഷം സഞ്ജു മടങ്ങി, ഗോവക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗോവക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച.ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 11 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 11…
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍ ഉറപ്പ്, പ്രവചനവുമായി സുനില്‍…
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍.വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്…
ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തര്‍ക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി
ദില്ലി: ഐസിസി ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷമായി തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന.പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായില്‍ എത്തിയിട്ടുണ്ട്.…
6, 6, 6,6, 4, ഹാര്‍ദ്ദിക്കിന്റെ തൂക്കിയടിയില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് ആവേശ ജയം
ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നായകന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം.ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221…
വീണ്ടും ട്വിസ്റ്റ്, സച്ചിൻ ബേബിക്കും പടിക്കലിനും ടീമായി; അര്ജ്ജുൻ ടെൻഡുല്‍ക്കറെയും സര്‍ഫറാസിനെയും…
ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ ഇന്ത്യൻ താരം സര്‍ഫറാസ് ഖാനും ബാറ്റിംഗ് ഇതിഹാസം സച്ചിന് ഡെന്ഡുല്ക്കറുടെ മകന് അര്ജ്ജുന് ടെന്‍ഡുല്‍ക്കറും.30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അര്ജ്ജുന് ടെന്‍ഡുല്‍ക്കറെ ലേലത്തില്‍ ആരും…
പെര്‍ത്ത് കീഴടക്കി ഇന്ത്യ! നാലാം ദിനം ഓസീസ് വീണു; ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയം, ബുമ്രയ്ക്ക് എട്ട്…
പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി.…
ജോഫ്ര ആര്‍ച്ചറെ തൂക്കി രാജസ്ഥാന്! പിന്നാലെ രണ്ട് സ്പിന്നര്‍മാരും; ട്രന്റ് ബോള്‍ട്ടിനെ…
ജിദ്ദ: ഐപിഎല്‍ മെഗാലേലത്തില്‍ ആദ്യ താരത്തെ സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. ജോഫ്ര ആര്‍ച്ചറെ ടീമില്‍ തിരിച്ചെത്തിക്കുകയായിരുന്നു രാജസ്ഥാന്.മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ 12.50 കോടിക്കാണ് രാജസ്ഥാന്, ഇംഗ്ലീഷ് പേസ…
നിരാശപ്പെടുത്തി റിഷഭ് പന്തും ജുറെലും, പ്രതീക്ഷയായി കോലി; പെര്‍ത്തില്‍ ഓസീസിനെതിരെ സര്‍വാധിപത്യവുമായി…
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359…
ഐപിഎല്‍ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന് വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി…
ജിദ്ദ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും.വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്.
ഇന്ത്യക്ക് പുറത്ത്…
പെര്‍ത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി യശസ്വിയും രാഹുലും; വിക്കറ്റ് വീഴ്ത്താനാവാതെ…
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരിലൂടെ തിരിച്ചടിക്കുന്നു.രണ്ടാം ദിനം ഓസ്ട്രേലിയയെ 104 റണ്‍സിന് പുറത്താക്കിയ ഇന്ത്യ…