Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
വിഷ്ണു വിനോദ് നിരാശപ്പെടുത്തി! കൊല്ലം സെയ്ലേഴ്സിന് എട്ട് വിക്കറ്റ് ജയം, തൃശൂര്‍ ടൈറ്റന്‍സിന്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. തൃശൂര്‍ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് സെയ്ലേഴ്സ് തൊല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 18 ഓവറില്‍ 101ന് എല്ലാവരും…
ഒട്ടും ദയയില്ലാതെ ട്രാവിസ് ഹെഡ്! സ്കോട്ലന്ഡിനെതിരെ ആദ്യ ടി20യില്‍ 9.4 ഓവറില്‍ ലക്ഷ്യം മറികടന്ന്…
എഡിന്‍ബര്‍ഗ്: സ്കോട്ലന്ഡിനെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ ജയം. എഡിന്‍ബര്‍ഗ്, ഗ്രേഞ്ച് ക്രിക്കറ്റ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ സ്കോട്ലന്ഡ് 155 റണ്‍സ് വിജയലക്ഷ്യമാണ്…
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സിന്റെ അക്ഷയ് മനോഹര്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര്‍ ടൈറ്റന്‍സ് താരം അക്ഷയ് മനോഹര്‍ക്ക് സ്വന്തം.ആലപ്പി റിപ്പിള്‍സിനെതിരെ ടീം തകര്‍ച്ച നേരിടുമ്ബോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിംഗ്സ്. 44…
ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തി ലിറ്റണ്‍, സെഞ്ചുറി! പാകിസ്ഥാന് വീണ്ടും…
റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ അവിശ്വസനീയ തിരിച്ചുവരുമായി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ ആറിന് 26ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് 262 റണ്‍സിന്.പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ്…
മെഹിദിക്ക് അഞ്ച് വിക്കറ്റ്! ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച
റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 274ന് എല്ലാവരും പുറത്തായി.അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന് മിറാസാണ് പാകിസ്ഥാനെ…
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളകളില്ലാതെ മലയാളികള്‍ വരുമെന്ന് മോഹന്‍ലാല്‍; കേരള ക്രിക്കറ്റ് ലീഗ്…
തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാന്‍ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് മോഹന്‍ലാല്‍.കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ…
26 പന്തില്‍ 65, പുരാന് വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിന്‍ഡീസ്; ആദ്യ ടി20യില്‍ 7…
ആന്റിഗ്വ: നിക്കോളാസ് പുരാന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പൻ ജയം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ട്രിസ്റ്റൻ…
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ പൂജ്യത്തിന് പുറത്ത്; രക്ഷകരായി സൗദ് ഷക്കീലും…
കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന…
മൂന്ന് പിച്ചുകള്‍ തൃപ്തികരമായിരുന്നില്ല! അതിലൊന്നില്‍ ഇന്ത്യയും കളിച്ചു; ടി20 ലോകകപ്പ് പിച്ച്…
ദുബായ്: ടി20 ലോകകപ്പിന് വേദിയായ പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. പൂര്‍ത്തിയായ 52 മത്സരങ്ങളുടെ പിച്ച് റിപ്പോര്‍ട്ടാണ് ഐസിസി പുറത്തുവിട്ടത്.യുഎസ്എയിലെ രണ്ട് പിച്ചുകളും വെസ്റ്റ് ഇന്‍ഡീസിലെ ഒരു പിച്ചും തൃപ്തികരമല്ലെന്ന് ലോക ക്രിക്കറ്റ്…
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷിച്ച് മുന്‍ ഓസീസ് സൂപ്പര്‍ താരം
കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റ്. പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകന് കൂടിയാണ് ഓസീസിന്റെ അതിവേഗ പേസറായിരുന്നു ടെയ്റ്റ്.വരുന്ന ആഭ്യന്തര സീസണ്…