Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഷാര്‍ദുലിന് പിന്നാലെ മറ്റൊരു ട്രേഡ്; ഗുജറാത്ത് ടൈറ്റൻസിന്റെ വിൻഡീസ് ഓള്‍റൗണ്ടറെ സ്വന്തമാക്കി മുംബൈ…
ഐപിഎല്‍ അടുത്ത സീസണിന് മുമ്ബായുള്ള താരകൈമാറ്റത്തില്‍ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിന്റെ വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു.2.6 കോടി രൂപയ്ക്കാണ് റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ്…
റാഷിദ്ഖാന് വിവാഹം, വിവരങ്ങള്‍ പരസ്യമാക്കി താരം; വധു അഫ്ഗാനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍
അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് താരം റാഷിദ് ഖാനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ വഷ്മ അയൂബി. ഇതോടെ റാഷിദ്ഖാനെയും വഷ്മ അയ്യൂബിയെയും ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിരുന്ന…
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍ റൗണ്ടറെ ഒഴിവാക്കി
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. നാളെ രാജ്‌കോട്ടില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായാണ് നിതിഷ് കുമാര്‍…
‘ആ പേസറെ മാത്രം മുംബൈയ്ക്ക് മാറ്റാം, മറ്റൊരു മാറ്റവും അവര്‍ക്ക് ആവശ്യമില്ല’;…
2026ലെ ഐപിഎല്‍ മെഗാ ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന് കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരം എസ് ബദരീനാഥ്.മുംബൈയുടെ കോർ ടീമിനെ നിലനിർത്തണമെന്ന് പറഞ്ഞ ബദരീനാഥ് പേസർ ദീപക് ചഹറിനെ ഒഴിവാക്കാമെന്നും…
രഞ്ജി ട്രോഫി ക്രിക്കറ്റ്; രണ്ടാം ഇന്നിങ്സില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര മികച്ച സ്കോറിലേക്ക്
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്സില്‍ 73 റണ്‍സിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ്.മത്സരം ഒരു ദിവസം കൂടി അവശേഷിക്കെ…
88 റണ്‍സില്‍ വീണത് എട്ട് വിക്കറ്റുകള്‍; പിന്നെ നടന്നത് വിൻഡീസ് വെടിക്കെട്ട്
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഒമ്ബത് റണ്‍സിന്റെ വിജയവുമായി ന്യൂസിലാൻഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇൻഡീസിന്…
രഞ്ജി ട്രോഫി; സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്
സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189…
‘മഞ്ഞുരുകി’! ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ പുതിയ ട്വിസ്റ്റ്, നിര്‍ണായക…
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വെളിപ്പെടുത്തി.ദുബായില്‍ ഐസിസി ബോർഡ്…
എസ് എം 18; ലോകകപ്പ് ജേതാവിന്റെ പേര് ടാറ്റു ചെയ്ത് ഭാവിവരൻ; പ്രണയ നിമിഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വനിതാ ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ പേരും ജഴ്സി നമ്ബരും കയ്യില്‍ ടാറ്റൂ ചെയ്ത് ഭാവിവരൻ പലാഷ് മുച്ചല്‍.സ്മൃതിയുടെ പേരിന്റെ ചുരുക്കരൂപമായ 'എസ്‌എം' എന്നും ജഴ്സി നമ്ബർ 18 ഉം…
‘എത്ര മനോഹരമായാണ് അവര്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തത്, ഒരുപാട് ബഹുമാനം’; സഹതാരത്തെ…
ഇന്ത്യയുടെ വനിതാ ഓള്‍റൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവല്‍. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്.ലോകകപ്പ് റിസർവ് ടീമില്‍ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി,…
