Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
‘താങ്ക്യൂ പൊണ്ടാട്ടീ’; ചാരുവിനെ ചേര്‍ത്തുപിടിച്ച് സഞ്ജു, ഹൃദയസ്പര്‍ശിയായ കുറിപ്പ്…
2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ, തന്റെ ജീവിതത്തിലെ കരുത്തായ ഭാര്യ ചാരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍.ടൂർണമെന്റിലെ റണ്‍വേട്ടക്കാരനായി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച…
ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍…
സഞ്ജു താണ്ഡവം; വെടിക്കെട്ട് ഫിഫ്റ്റിയുമായി ഇഷാനും അഭിഷേകും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റൻ ടോട്ടലുമായി ഇന്ത്യ. 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് നേടിയത്.തുടർച്ചയായ മൂന്നാം മത്സരത്തിലും വെടിക്കെട്ട് നടത്തിയ സഞ്ജു സാംസണ്‍ 46 പന്തില്‍ എട്ട് സിക്‌സറും അഞ്ചു ഫോറുകളും…
അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം; തകര്‍ത്താടി സഞ്ജുവും അഭിഷേകും
ടി20 ലോകകപ്പ് 2026 ഫൈനലില്‍ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറോവർ പിന്നിടുമ്പോള്‍ ഇന്ത്യ 93 കടന്നു.ടൂർണമെന്റില്‍ ഇതുവരെ തിളങ്ങാതിരുന്ന അഭിഷേക് ശർമയും കത്തിപ്പടർന്നു. 18 പന്തില്‍ താരം…
മോദി സ്റ്റേഡിയത്തിലെ ‘ഫൈനല്‍ ശാപം’ മാറ്റാൻ മാസ്റ്റര്‍ പ്ലാൻ; ഹോട്ടലും ഡ്രസിങ്ങ് റൂമും…
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്.രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകള്‍ അല്ല നരേന്ദ്ര മോദി…
‘സഞ്ജുവിന്റെ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ജയിച്ചേനേ’; ഇന്ത്യ തോല്‍ക്കുമെന്ന…
ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവരുന്നത്.ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയും കണ്ടാണ് ആമിർ ഇന്ത്യ സെമി…
വാംഖഡെയിലും ഉദിച്ചുയര്‍ന്ന് സഞ്ജു; ഇംഗ്ലണ്ടിനെതിരെ സെമിയില്‍ അതിവേഗ ഫിഫ്റ്റി
ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം.രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ…
സഞ്ജുവേ..മിന്നിച്ചേക്കണേ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
2026 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീല്‍ ഡിങ്ങ് .മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വിൻഡീസിനെതിരായ…
‘നീ ഒരിക്കലും തനിച്ചല്ല’; അച്ഛന്റെ മരണത്തിനിടയിലും ടീമിനൊപ്പം ചേര്‍ന്ന റിങ്കുവിനെ…
പിതാവിന്റെ ചിതയൊടുങ്ങും മുൻപേ രാജ്യത്തിനായി ടി20 ലോകകപ്പ് മത്സരം കളിക്കാൻ ടീമിനൊപ്പം തിരിച്ചെത്തിയ റിങ്കു സിങ്ങിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍.താരത്തിന്റെ മനോധൈര്യത്തെ പ്രത്യേകം അഭിനന്ദിച്ച ഗംഭീര്‍, റിങ്കു ഒരിക്കലും…
‘ഈ സ്നേഹം അനുഭവിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്’; ആരാധകര്‍ക്ക് നന്ദി അറിയിച്ച് സഞ്ജു…
ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്‌സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം.മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍…
